0%

Chapter Title : മുംതാസ് ബീഗം ബോഡി ഗാർഡ്

Author : sid Read All Parts 781

അവരത് വായിച്ച് നോക്കിയതിനു ശേഷം എന്നോട് ചോദിച്ചു " "മനു എന്ത് വിശ്വാസത്തിലാണ് എന്റെ ജീവൻ സംരക്ഷിച്ചു കൊള്ളാം എന്ന് പറഞ്ഞ് എന്റെ ബോഡി ഗാർഡായി ഇവിടെ വന്നത്.?" "എന്ത് വിശ്വാസത്തിലാണോ ഒരു ബോഡിഗാർഡിനാൽ മാഡത്തിന്റെ ജീവൻ സംരക്ഷിക്കപ്പെടുമെന്ന് മാഡം വിശ്വസിക്കുന്നത് ആ വിശ്വാസത്താൽ തന്നെ "'. ഞാൻ പറഞ്ഞ് നിർത്തി. "ഇവിടെ എന്റെ മാത്രം ബോഡി ഗാർഡല്ല മനു എന്റെ രണ്ട് പെങ്ങന്മാരുടെയും കൂടിയാണ്. ഞങ്ങൾ എന്ത് പറയുന്നുവോ അതെല്ലാം തന്നെ ചെയ്യാൻ താൻ ബാധ്യസ്ഥനായിരിക്കും, എന്തും " "ഇതെല്ലാം സമ്മതമാണെങ്കിൽ മനുവിന് ഇവിടെ നിൽക്കാം എന്ത് പറയുന്നു ? " ഞാൻ ശരിയെന്ന് സമ്മതിച്ച് തലയാട്ടി .അവർ മേശവലിപ്പിൽ നിന്ന് എഗ്രിമെന്റ് പേപ്പർ എടുത്ത് എന്നെ കൊണ്ട് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. "ഗുഡ്, യൂ ആർ അപ്പോയിൻറഡ് " "മനു ഇതേ വരെ എന്റെ മുഖം കണ്ടിട്ടില്ലല്ലോ, " "ഇല്ല മാഡം". അവർ ജോലിക്കാരിയെ പുറത്തേക്ക് പറഞ്ഞ് വിട്ടു, മുംതാസ് പതുക്കെ എന്റെയടുത്ത് വന്നു എന്നോട് ചേർന്നുനിന്നു. നനുത്ത അത്തറിന്റെയും, വിയർപ്പിന്റെയും സമ്മിശ്ര മണം അവിടെ മാകെ പരന്നു.അവർ പതുക്കെ ബുർഖയും, തട്ടവും അഴിച്ച് മാറ്റി. ഒരു നിമിഷം ഞാൻ അന്തം വിട്ട് പോയി, ശരിക്കും മുംതാസ് തന്നെ നഗ്മ ഖാനെ മുറിച്ച് വെച്ചപ്പോലെ. " മനു വരൂ തനിക്കുള്ള മുറി ഞാൻ ഒരുക്കി വെച്ചിട്ടുണ്ട് " ഞാൻ ബാഗുമായി മാഡത്തിന്റെ പിന്നാലെ ചെന്നു. അവർ വസ്ത്രം ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ഒരുപോലെയാണെന്ന് തോന്നി, അത്രയ്ക്ക് ശരീരവുമായി ഒട്ടിക്കിടക്കുന്നതായിരുന്നു ആ വസ്ത്രം. ആകെ കൊഴുത്ത് തുടുത്ത്

💬 Comments

View all comments