Chapter Title : മുംതാസിന്റെ സ്വർഗ്ഗരാജ്യം [Sudhakar Attingal]
അവൾ ഫ്രന്റ് ഡോർ ഇന്റെ അടുത്തേക്ക് നടന്നു. കതകു തുറന്നു. തൊട്ടു മുന്നിൽ ഇതാ നില്കുന്നു തന്റെ രാജ കുമാരൻ. അവൾ അവനെ കണ്ടു അമ്പരന്നു നിന്ന്.
എന്താ ഇന്ന് ഓഫീസിൽ പോയില്ലേ? അവൾ ചോദിച്ചു.
ചോദ്യം ചോദിച്ചു കഴിഞ്ഞപ്പോഴാണ് ഹമീദ് ഒറ്റക്കല്ല കൂടെ രണ്ടു പേര് കൂടി ഉണ്ട് എന്നവൾ മനസ്സിലാക്കിയത്. അവൾ കതകു തുറന്നു കൊടുത്തതിനു ശേഷം ഒരു സൈഡിലോട്ടു മാറി നിന്ന്. കൂടെ വന്നവരിൽ ഒരാളെ മുംതാസ് നേരത്തെ കണ്ടിട്ടുണ്ട്.
ഒരു ജിമ്മൻ. തടിച്ചു കുറുകിയ, നല്ല സ്ട്രോങ്ങ് മസിൽ ഒക്കെ ഉള്ള ഒരുത്തൻ. മുമ്പ് അവൻ ഹമീദിനോടൊപ്പം ഹമീദിന്റെ റൂമിൽ വന്നിട്ടുണ്ട്. അന്ന് ഷെമി ഉണ്ടായിരുന്നു. അന്ന് ഹമീദും, അയാളും, ഷെമിയും കൂടി അവരുടെ റൂമിൽ കയറി കതകടച്ചു പിന്നീട് മണിക്കൂറകൾ കഴിഞ്ഞാണ് കതകു തുറന്നതു. പിന്നീട് ഷെമി കിച്ചണിൽ എത്തിയപ്പോൾ അവളുടെ മുഖത്തു ഒരു കള്ള ചിരി ഞാൻ ശ്രദ്ധിച്ചായിരുന്നു. അവൾ അത് സാജനോട് പറഞ്ഞു എങ്കിലും അവൻ അത് കാര്യമായി ഗൗനിച്ചിരുന്നില്ല.
കൂടെ വന്ന മറ്റയാൾ സാമാന്യം നല്ല ഉയരമുള്ള ശരാശരി വണ്ണം ഉള്ള ഒരാൾ ആയിരുന്നു. ഒരു സുമുഖൻ.
ഇവർ എന്നോടൊപ്പം ഓഫീസിൽ പണി ചെയ്‌യുന്നവർ ആണ്.
ഇവൻ നേരത്തെ എന്നോടൊപ്പം ഇവിടെ വന്നിട്ടുണ്ട്. തടിച്ചു കുറിയവനെ ചൂണ്ടിക്കാട്ടി ഹമീദ് പറഞ്ഞു. പേര് ആസിഫ്.
ഇത് രോഹിത്. ഹമീദ് മറ്റവനെ പരിചയപ്പെടുത്തി.
അവരുടെ രണ്ടു പെരും കണ്ണുകൾ കൊണ്ട് മുംതാസിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും കൊത്തി വലിക്കുകയായിരിന്നു, രണ്ടു പേരുടെയും മുഖത്തു ആഭാസ ചിരിയും അവൾ കണ്ടു.
💬 Comments
View all comments