Chapter Title : മുംതാസിന്റെ സ്വർഗ്ഗരാജ്യം [Sudhakar Attingal]
അവൾക്കു വല്ലാത്ത ദേഷ്യം തോന്നി എങ്കിലും അവൾ അത് പുറമെ കാണിച്ചില്ല
ഞാൻ ചായ എടുക്കാം എന്നും പറഞ്ഞു അവൾ പെട്ടെന്ന് അടുക്കളയില്ക്കു പോയി. ചായ ഇടുന്നേരം അവൾ ആലോചിച്ചു. ഹമീദ് ഇപ്പോൾ എന്തിനാ ഈ വൃത്തികെട്ടവന്മാരെയും കൊണ്ട് വന്നത്? ഒറ്റയ്ക്ക് വന്നിരുന്നെങ്കിൽ ഇന്നലത്തെ പോലെ സുഖിച്ചു മറിയാമായിരുന്നു. അവളുടെ മനസ്സിൽ നിരാശയും ദേഷ്യവും ഉടലെടുത്തു.
ചായയും കൊണ്ട് അവൾ നേരെ ഹാളിലേക് ചെന്ന്. ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു മൂന്ന് പെരും. അവൾ ചായ ടേബിളിൽ വെച്ച്. അവന്മാർ രണ്ടു പെരും അവളെ അടിമുടി നോക്കി, വീണ്ടും ആ വഷളൻ ചിരി മുഖത്തു. അവൾ പെട്ടെന്ന് അവളുടെ മുറിയിലേക്ക് ചെന്ന്. കതകു അടച്ചു.
അവൾ തന്റെ മൊബൈൽ എടുത്തു. വാട്സ്ആപ് മെസ്സേജുകളിക്കു ശ്രദ്ധ തിരിച്ചു. ഒരു അഞ്ചു മിനിറ്റ് അങ്ങനെ ഇരുന്നു കാണും. അപ്പോൾ ഡോറിൽ ആരോ മുട്ടി. അവൾ ചെന്ന് കതകു പാതി തുറന്നു. ഹമീദ് ആണ്. എന്നറിഞ്ഞപ്പോൾ കതകു മുഴുവനായി തുറന്നു. ഹമീദ് അകത്തേക്ക് കയറി.
കയറിയ ഉടനെ അവൻ കതകടച്ചു. മുംതാസ് പരിഭ്രമത്തോടെ അവനെ നോക്കി. അപ്പുറത്തെ ഹാളിൽ ആളുകൾ ഇരിക്കുമ്പോൾ ഇവൻ എന്തിന്റെ പുറപ്പാടാണ് എന്നവൾ അതിശയിച്ചു. അവൻ അവളുടെ അടുത്തേക്ക് വന്നു. ഉദ്ദേശം മനസ്സിലാക്കിയ അവൾ അവനെ തടയാൻ ശ്രമിച്ചു. അവൻ അവളെ കടന്നു പിടിച്ചു തന്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു. അവൾ കുതറി മാറാൻ ശ്രമിച്ചു.
"നിനക്കെന്തിന്റെ കുഴപ്പമാ ഹമീദെ. അപ്പുറത്തു ആൾക്കാർ ഇരിക്കുമ്പോൾ ?? തീരെ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
ഓ അതൊന്നും കുഴപ്പമില്ല. അവന്മാർ ഇതൊന്നും
💬 Comments
View all comments