0%

Chapter Title : മുൻ കാമുകി ടീന [പാലാക്കാരൻ]

Author : Kambikathakal Read All Parts 1K

മിണ്ടാതെ അവൾ മുന്നോട്ടു നടന്നു.

"നിങ്ങള് രണ്ടും മോശമല്ലല്ലോ ...നിന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ലിപ്സ്റ്റിക് ദാണ്ടെ, അവന്റെ വെള്ളമുണ്ടിൽ ഉണ്ട്."
ഞാൻ തിരിച്ചടിച്ചു.

അതോടു കൂടി അലീനയുടെ വായ അടഞ്ഞു.എന്റെ മറുപടി ഇഷ്ട്ടപ്പെട്ട മട്ടിൽ ടീന എന്നെ നോക്കി ചിരിച്ചു.

അന്ന് മുതൽ ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു തുടങ്ങി.

അവരുടെ കോളേജ് അത്യാവശ്യം  കർക്കശം ആയതിനാൽ ഒരുപാട് കറക്കം നടന്നില്ല. എങ്കിലും ബാക്കി ഉണ്ടായിരുന്ന  ആറുമാസം ഞങ്ങൾ നന്നായി ആസ്വദിച്ചു.

ആ വർഷത്തോട് കൂടി  അലിനയുടെ യും ടീനയുടെയും ക്ലാസ്സ് കഴിഞ്ഞു.

ടീന അതിനുശേഷം ബി. എഡ് ചെയ്യാൻ  അവളുടെ  ആൻറിയുടെ  വീടായ ആലപ്പുഴയിലേക്ക് പോയി.

അപ്പോഴും ബന്ധം നിലനിന്നിരുന്നു. മാസത്തിൽ രണ്ടു തവണ എങ്കിലും ഞാൻ ആലപ്പുഴയിലെത്തി  അവളെ കാണുമായിരുന്നു.

ടീനയുടെ കോഴ്സ് കഴിഞ്ഞ സമയത്ത് തന്നെ അവളുടെ ചാച്ചൻ അവൾക്ക് ചങ്ങനാശേരിയിൽ ഉള്ള ഒരു ഹൈ സ്കൂളിൽ  ജോലി വാങ്ങി നൽകി. തന്തപ്പടിയുടെ കയ്യിൽ പൂത്ത കാശ് ഉണ്ടായിരുന്നു എന്ന് സാരം.

ആ സമയം ഒരു സാധാരണ കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാത്രമായിരുന്നു ഞാൻ. സാമ്പത്തിക നിലയിൽ അവരെക്കാൾ വളരെ മോശം അവസ്ഥ.

എങ്കിലും ടീന കാര്യം വീട്ടിൽ ഞങ്ങടുടെ കാര്യം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പോലെ വൻ പൊട്ടിത്തെറി ഉണ്ടായി.

തീർത്തും യാഥാസ്ഥിതിക ക്‌നാനായ കുടുംബക്കാരനായ അവളുടെ അപ്പൻ തീർത്തു പറഞ്ഞു.

" നടക്കില്ല.."

അതിനുള്ള ആദ്യ കാരണം ഞാനൊരു  റോമൻ കത്തോലിക്കാ കുടുംബം ആയതാണ്. രണ്ടാമത് എന്റെ സാമ്പത്തികവും.

ടീന നാട്ടിൽ  പ്രശസ്തമായ  ക്നാനായ ക്രിസ്ത്യൻ കുടുംബാംഗം ആയിരുന്നു.  അവരുടെ സമുദായത്തിലെ കീഴ്‌വഴക്കം

💬 Comments

View all comments