Chapter Title : മുനീറിന്റെ വിശ്രമകാലം 6 [Sapien]
ചുമലിൽ കൈ വെചു. ആൻസി മുനീറിൻ്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി. മുനീർ പതിയെ കയ് പിൻവലിച്ചു.
" Muneere, നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി… ഞാൻ കഴിഞ്ഞത് മറന്നു. ഇനി നീ അതും ഇതും പ്രതീക്ഷിക്കരുത്…
ഇന്ന് AA പ്രമീളയെയും ലക്ഷ്മി തള്ളയെയും കണ്ടപ്പോ തുടങ്ങിയ ആധി ആണ്, ഇപ്പൊ ഇതുകൂടി ആയപ്പോ സമാധാനം ആയി…"
Ansiyude കണ്ണുകൾ നിറഞ്ഞു ചുവന്നു.
" ഞാൻ പടച്ചോനെ ഒന്ന് മറന്ന് പോയി, മതി എനിക്ക് മതിയായി…muneere നീ പോയി നിൻ്റെ പണി നോക്ക്"
ആൻസി കൈകൾ തലയിൽ കൊടുത്ത് തല കുനിച്ചിരുന്നു. മുനീർ അവളെ നോക്കി നിന്നതല്ലാതെ ഒന്നും പറയാൻ തോന്നിയില്ല. മുനീർ തറവാട്ടിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും അവനെ നോക്കി ഒരു പെണ്കുട്ടി തറവാട്ടിലേക്ക് നടന്നു വരുന്നു. മുനീർ nte ചിന്തകള് എൻസിയെ കുറിച്ച് ആയിരുന്നത് കൊണ്ട് അവനവളെ അധികം ശ്രദ്ധിച്ചില്ല. അവളുടെ കൂടെ ആൻസിയുടെ ഇളയ മകളുടെ കൂടി കണ്ടതോടെ മുനീർ ഒന്നുകൂടി സൂക്ഷിച്ചു നോക്കി..
" എന്താടോ, നമ്മളെ ഒക്കെ മറന്നോ"
നടന്നു രണ്ടു പേരും അടുത്ത് എത്തിയത് മുനീർ പ്ലാസ്റ്റർ ഇട്ട കൈ തലയിൽ വെച്ചു.
" പടച്ചോനെ,
സത്യായിട്ടും എനിക്ക് മനസ്സിലായില്ലടീ …" മുനീർ അവളെ മുഴുവനായും ചുറ്റി നോക്കി.
" എൻ്റെ ഫിദ, നേയിത് എന്ത് മാറ്റം ആടി…" മുനീർ അവൻ്റെ കണ്ണുകൾ പിൻവലിക്കാതെ സ്കാൻ ചെയ്ത് കൊണ്ടിരുന്നു.
" Ow, അപ്പോ സാറിന് പേര് ഓർമ ഉണ്ട് lle"
" അല്ല, നീ ഇത് എവിടുന്നാ,
💬 Comments
View all comments