0%

Chapter Title : മുനീറിന്റെ വിശ്രമകാലം 6 [Sapien]

Author : Kambikathakal Read All Parts 1.8K

ഇവളെ evidun കിട്ടി"

" ഞാൻ നിൻ്റെ ഉപ്പനേം ഉമ്മനെം ഇറക്കാൻ വന്നതല്ലേ…അപ്പോ ഇവലുണ്ട് അവിടെ കടയിൽ സാധനം വാങ്ങി വരുന്നു, ഇവളാണ് പറഞ്ഞത് നീ ഇങ്ങോട്ട് വന്നിട്ടുണ്ട് എന്ന്…"

" ഔഷരി, ഇനി ഇപ്പൊ എന്താ നീ അങ്ങോട്ട് പോകുന്നോ അതോ എൻ്റെ കൂടെ വീട്ടിലേക്ക് വരുന്നോ ! "

" നീ നടക്കടാ, ഞാൻ ഒന്ന് ആൻസി അമ്മായിയെ കണ്ടിട്ട് വരാം "

" Ok ok,

Nee ഇന്ന് പോകുന്നുണ്ടോ…"

" പോണം ഡാ, മോനെ എടുത്തിട്ടില്ല….

എന്തായാലും കുറച്ച് കഴിഞ്ഞേ പോകുള്ളൂ"

മുനീർ വീട്ടിലേക്കും ഫിദ തറവാട്ടിലേക്ക് നടന്നു. മുനീർ തിരിഞ്ഞ് നോക്കി. കാപ്പി കളറിൽ ഒരു ഗൗണ് ആണ് ധരിച്ചിരിക്കുന്നത്. മുട്ടുവരെ നീണ്ടു കിടപ്പുണ്ട് എങ്കിലും അവളുടെ വിടർന്ന ചന്തി മുഴുപ്പും വലിപ്പവും എടുത്ത് കാണുന്നുണ്ട്. കാലിൽ ഷൂസും കണങ്കാലിൽ ആളെ മയക്കി കിടത്തം വിധം അവളുടെ സ്വർണ കൊലുസും മുനീർ നോക്കി കണ്ട്. ഫിദ പെട്ടെന്ന് തിരിഞ്ഞ് നോക്കി. തന്നെ നോക്കി നിൽക്കുന്ന മുനീറിനെ കണ്ട് അവള് ചിരിച്ചു കൊണ്ട് ചോതിചു.

" എന്താടാ മുനീ, "

" ഏയ്, നിൻ്റെ മാറ്റം നോക്കി നിന്ന് പോയതാ…"

Fida അവളുടെ തലയും മാറും മറച്ച ഷാൾ ഒന്ന് നേരെയാക്കി. ഗൗൺ ഒന്ന് വലിച്ച് വിട്ട് ഫ്രീ ആക്കി. കാർ ഡ്രൈവ് ചെയ്തു വന്നപ്പോൾ ഗൗൺ ശരീരത്തോട് വല്ലാതെ ഒട്ടി നിന്നിരുന്നു.

" ഇപ്പൊ ok അല്ലേ മുത്തേ " ഫിദ ചോദിച്ചു.

" Mm mm " മുനീർ

💬 Comments

View all comments