0%

Chapter Title : മുനീറിന്റെ വിശ്രമകാലം 6 [Sapien]

Author : Kambikathakal Read All Parts 1.8K

തിന്നുന്നത് എല്ലാം അവിടേക്ക് ആണോ പോകുന്നെ…

എന്തായാലും എനിക്ക് ഇഷ്ടായി"

" പോടാ പട്ടി " ഫിദ അവനെ കള്ള ചിരിയോടെ ആട്ടി തറവാട്ടിലേക്ക് നടന്നു. മുനീർ വീണ്ടും നോക്കാതിരിക്കാൻ അവളുടെ ഗൗൺ പരമാവധി അകറ്റി പിടിച്ചു നടന്നു.

മുനീർ തിരിഞ്ഞു നടന്നു. ഒരിക്കൽ പോലും അതിരുവിടാത്ത തൻ്റെ നാവ് ഒരു നാണവും ബോധവും ഇല്ലാതെ പെരുമാറിയത് ഓർത്ത് അവൻ്റെ മനസ്സിൽ ചിരി നിറഞ്ഞു. പല തവണ പലരോടും പലതും പറയണം എന്ന ആഗ്രഹിച്ചിട്ടുണ്ട് എങ്കിലും ഭയം കാരണം ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ഇനി വല്ലതും തെറ്റായി വന്നാൽ ഇജാസ് പറഞ്ഞത് പോലെ നാട് വിട്ടപ്പോൾ പറ്റിയ കുഴപ്പം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം. മുനീർ പലതും ആലോചിച്ചു വീടിൻ്റെ കോലായിൽ വന്നിരുന്നു ചിന്തയിൽ അമർന്നു.

___________________&_________________________

💬 Comments

View all comments