0%

Chapter Title : മുനി ടീച്ചർ 1 [Decent]

Author : Kambikathakal Read All Parts 960

റൂമിൽ ആണല്ലോ ദൈവമേ രാത്രി ഞാൻ ഉറങ്ങിയത്!! എല്ലാം ഒന്നടുക്കിപ്പെറുക്കി വച്ചിട്ട് വേണം. എന്നത്തേക്ക് ഈ പണി തന്നെയുണ്ടാകും ധാരാളം.

ബുക്കുകളെല്ലാം വാരി ഒരു ഒരു പെട്ടിയിലാക്കി മൂലക്കിട്ടു. മാസികകളെല്ലാം മാറ്റി വച്ചു. പഴയ കോസ്‌മെറ്റിക്‌സ് ഐറ്റംസ് എല്ലാം വാരി ഒരു കവറിലാക്കി.

മാറാലയെല്ലാം തട്ടിമാറ്റി, അടിച്ചു വൃത്തിയാക്കി റൂം മോപ് ചെയ്തു. ബെഡ്ഷീറ്റുകളെല്ലാം വാരി വാഷിംഗ് മെഷീനിൽ ഇട്ടു. ബെഡ് വലിച്ചു കൊണ്ടുപോയി പുറത്തു ടെറസിൽ ഇട്ടു, വെയിൽ കായട്ടെ.  അപ്പോഴാണ് ബെഡിനു താഴെ പണ്ട് ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം കണ്ണിൽപെട്ടത്. എടുത്തു ഒന്ന് മറിച്ചു നോക്കി. കണ്ടും വായിച്ചും ആസ്വദിച്ച ചിത്രങ്ങളും കഥകളും. സിരകളിലെ രക്തത്തിനു ചൂട് പിടിക്കുന്നതിനു മുമ്പ് പുസ്തകം എടുത്ത് ഭദ്രമായി മേശയിൽ പൂട്ടിവച്ചു. റൂം പൂട്ടിയിട്ടു പോയത് നന്നായി. ആരെയെങ്കിലും കണ്ണിൽ പെട്ടിരുന്നെങ്കിൽ!!

റൂമെല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി വച്ചു. പുസ്തകങ്ങളെല്ലാം അടുക്കിപ്പെറുക്കിവച്ചു, ഒരു ചെറിയ ഉച്ചയുറക്കവുംകൂടിയായപ്പോഴേക്കും അഞ്ചുമണിയാരിരുന്നു. ടീച്ചറുടെ വീട്ടിൽ പോകാനുണ്ടെന്നു ഇടയ്ക്കിടെ ഓർത്തുകൊണ്ടേയിരുന്നു. വൈകുന്നേരമാ ഒന്നു കുളിച്ചുമാറ്റി ഒരു വെള്ളമുണ്ടും നീല ഷർട്ടുമിട്ടു താഴേക്കിറങ്ങി. ലിസിമ്മ സോഫയിലിരുന്നു ടീവി കാണുന്നു. ഞാൻ അവിടെപോയിരുന്നു.

"എന്തൊക്കെയമ്മേ വിശേഷങ്ങൾ?"

"എന്താ, അങ്ങിനെ പോകുന്നു. നീ കണ്ടതൊക്കെ തന്നെ. നീ കുളിച്ചോ?"

"അതേ."

"ചായ വേണ്ടേ?" ഇതുംപറഞ്ഞു ലിസിമ്മ സോഫയിൽ നിന്നെഴുന്നേറ്റു.

"ചായ ഇപ്പൊ വേണ്ട. ഞാൻ മുരളി ചേട്ടനെയൊന്നു പരിചയപ്പെട്ടിട്ടു വരാം. വൈകുന്നേരം അവിടെയുണ്ടാകുമെന്ന് ടീച്ചർ പറഞ്ഞിരുന്നു."

"ആ, ടീച്ചർ അവിടെയില്ല. ചേട്ടനും. അവരൊരു ഷോപ്പിങ്ങിനു പോയേക്കുവാ. ഇനി രാത്രിയാകും."

"ഓഹ്, എന്നാ ചായ കുടിക്കാ. ലിസിമ്മ കുടിച്ചോ?"

💬 Comments

View all comments