0%

Chapter Title : മുനി ടീച്ചർ 1 [Decent]

Author : Kambikathakal Read All Parts 959

വന്നിരുന്നു, കോഫി കുടിക്കാൻ തുടങ്ങി. എന്തോ, അവിടെ നിന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നില്ല. സൂര്യ പ്രഭയോടെ ഉള്ള ടീച്ചറെ കണ്ടാസ്വദിച്ച് ഞാൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു. കോഫി സിപ് ചെയ്യാൻ തുടങ്ങി.

“മധുരം കൂടുതലാണല്ലോ അമ്മെ...”

"ഈ പ്രായത്തിൽ കുറച്ചു മധുരം കഴിച്ചാൽ ഒന്നും സംഭവിക്കില്ല." പറഞ്ഞത് ടീച്ചറാണ്.

"അവനു പണ്ടേ മധുരം അലെർജിയാ." ലിസിമ്മ മറുപടിയും കൊടുത്തു. അൽപം കൂടിയാൽ തലവേദന വരും.

എന്നാൽ ഞാൻ പോയിട്ട് വരാം ചേച്ചീ. ടീച്ചർ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി.

"ചേട്ടൻ ജോലിക്കു പോയോ?" ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.

"അതെ" എന്നവർ ഉത്തരം പറഞ്ഞു.

"വൈകിയിട്ടു വീട്ടിൽ വാ. ചേട്ടനെയൊന്ന് പരിചയപ്പെടാമല്ലോ."

“ഓഹ്, വരാല്ലോ” എന്ന് മറുപടിയും കൊടുത്തു ഞാൻ കോഫിയുമായി കസേരയിൽ നിന്നെണീറ്റു.  വൈകിയിട്ടു ടീച്ചറെ വീണ്ടും കാണാമല്ലോ എന്ന സന്തോഷം കൊണ്ട് എന്റെ മനസ്സ് പിടച്ചു.

അടുക്കള വാതിലിലൂടെ പുറത്തിറങ്ങി ടീച്ചർ യാത്രയായി. കൈ കഴുകി കോഫിയുമായി മുകളിലത്തെ എന്റെ മുറിയിൽ കയറിയ ഞാൻ ജനവാതിലിനടുത്തേക്കു പോയി അവർ നടന്നകലുന്നതു നോക്കി നിന്നു.

പെട്ടെന്ന് സൗഹൃദം ആകുന്ന ടീച്ചറെ പോലുള്ളവർ ഇവിടെ ഉണ്ടായിട്ടും ഇതുവരെ പരിചയപ്പെടാൻ കഴിയാതിരുന്നതിൽ എന്നിൽ അതിയായ നഷ്ടബോധം തോന്നി. ടീച്ചർ പറഞ്ഞപോലെ ഇടക്കിടക്ക് നാട്ടിൽ വന്നിരുന്നെങ്കിൽ ഇവരുമായി ഞാൻ എന്നേ ചങ്ങാത്തം കൂടിയെനെ. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് കോഫി കപ്പുമായി ഞാൻ എന്റെ ബെഡിലിരുന്നു.

ഞാൻ റൂമിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു. ആകെ ചിന്നി ചിതറി കിടക്കുന്ന ബുക്കുകളും വസ്ത്രങ്ങളും മറ്റും. അഞ്ചു മാസമായല്ലോ വന്നിട്ട്. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഈ

💬 Comments

View all comments