Chapter Title : മുനി ടീച്ചർ 1 [Decent]
ആഞ്ഞപ്പോൾ വാതിലതാ മെല്ലെ തുറക്കുന്നു.
"ഹാ!! കുട്ടനോ !! കയറിയിരിക്കു."
"ചേട്ടനില്ലേ?"
"കുളിക്കാൻ കയറി."
ഇതും പറഞ്ഞു ടീച്ചർ വാതിലിൽ ചാരി നിന്ന് എന്നോട് ചിരിച്ചു. മണി അഞ്ചരയായിരുന്നു.
"ഇരിക്കു കുട്ടാ."
കുട്ടാ എന്ന വിളി എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ അത് ഇപ്പോൾ ടീച്ചറോട് പറയാൻ പറ്റില്ലല്ലോ.
"ഇരിക്കൂ, ഞാൻ കാപ്പിയെടുക്കാം."
"കാപ്പിയൊന്നും വേണ്ട, ഞാൻ കല്യാണ വീട്ടിൽ പോയി വരികയാണ്. അവിടന്ന് കുടിച്ചു."
"അവിടെന്നു കുടിച്ചാൽ ഇവിടന്നു കുടിക്കില്ല എന്നുണ്ടോ?"
"ഏയ്, അങ്ങിനൊയൊന്നുമില്ല, ഇപ്പോൾ വേണ്ട, അത്രതന്നെ." ഞാൻ ഒരു ഫോര്മാലിറ്റിക്കു വേണ്ടി പറഞ്ഞു. എന്നാൽ ടീച്ചറുടെ കൈ കൊണ്ട് ഒരു കോഫി കിട്ടിയാൽ കൊള്ളാമായിരുന്നു എന്നുണ്ട് എന്റെ മനസ്സിൽ.
വീട്ടിൽ നിന്ന് വന്ന ശേഷം ടീച്ചർ വീണ്ടും കുളിച്ചിരിക്കുന്നു. സാരി മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഒരു ബ്രൗണിഷ് യെല്ലോ നിറമുള്ള കോട്ടൺ ശരിയാണ് വേഷം. വാതിൽക്കൽ ചാരി നിന്ന് സംസാരിക്കുന്ന ടീച്ചറെ കാണാൻ എന്ത് ഭംഗി!! ഈ ടീച്ചറുടെ ഭർത്താവാകാൻ ഭാഗ്യം സിദ്ധിച്ച മുരളി ചേട്ടനെ കാണാൻ ആകാംഷയായി.
"ചേട്ടന്റെ കുളി കഴിഞ്ഞില്ലേ?"
"ഓഹ്, ഒരു ഇരുപതു മിനിറ്റെങ്കിലും പിടിക്കും ഇനി പുറത്തിറങ്ങാൻ. ദീർഘ നേരത്തെ കുളിയാണ് ശീലം. ഭയങ്കര വൃത്തിയും വെടിപ്പുമാണ് ആൾക്ക്. "
"അത് നല്ലതാണല്ലോ" ഞാൻ പറഞ്ഞു.
ഉത്തരമായി “ഉം” എന്ന മൂളൽ മാത്രം കിട്ടി.
"എന്തൊക്കെയുണ്ട് കല്യാണ വീട്ടിൽ വിശേഷം?"
"എന്ത് വിശേഷം, സാധാരണ പോലെ!! പിന്നെ, കുറേ ആളുകളുണ്ട്. നാട്ടിൽ വരുമ്പോൾ ഇങ്ങനെ കല്യാണവീടുകളിൽ പോകുമ്പോഴാ കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കാണുക. കുറച്ചധികൾ നേരം അവിടെയായിരുന്നു. ടീച്ചർ പോകുന്നില്ലേ?"
"ഇല്ല,
💬 Comments
View all comments