0%

Chapter Title : മുനി ടീച്ചർ 1 [Decent]

Author : Kambikathakal Read All Parts 991

സുഹൃത്തുക്കളോടും സൗഹൃദം പറഞ്ഞിരുന്നു കല്യാണ വീട്ടിലെ കാര്യങ്ങളിൽ സഹായിച്ചും വൈകുന്നേരമായതറിഞ്ഞില്ല. ഊണും വൈകുന്നേരം കോഫിയും എല്ലാം അവിടെനിന്നു തന്നെയായിരുന്നു. ഇടക്കൊക്കെ ചിലപ്പോൾ പഠിത്തം കഴിഞ്ഞാൽ ഉടനെ ഇവിടെ വന്നു വല്ല ജോലിയും സമ്പാദിച്ചു ഇവരുടെ കൂട്ടത്തിൽത്തന്നെ കഴിയണം എന്ന് മനസുപറഞ്ഞ പോലെതോന്നി. ബാല്യകാലത്തിലേക്കു പോയ മനസ്സിനെ തിരിച്ചു കല്യാണവീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അല്പം വിഷമം തോന്നി.

ഏകദേശം അഞ്ചു മണി ആയിക്കാണും. പെട്ടെന്നാണ് മുനിച്ചേച്ചിയുടെ രൂപം മനസിലേക്ക് വന്നത്. ഇന്ന് വൈകുന്നേരം വീട്ടിൽ വരാൻ പറഞ്ഞതാണല്ലോ. ഇവിടത്തെ തിരക്കിനിടക്ക് അത് മറന്നു. ഇന്നെന്തായാലും അവിടെ പോകണം. ഞാൻ രഘു ചേട്ടനോടും ഭാര്യയോടും കല്യാണപ്പെണ്ണ് ആവണിയോടും രാത്രി ഭക്ഷണത്തിനുണ്ടാകും എന്ന് വാക്കുകൊടുത്തു വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി ഒന്നു കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു നേരെ ചെമ്പകത്തിലേക്കു വച്ചുപിടിച്ചു.  ടീച്ചറെ കാണാൻ എനിക്ക് വെമ്പൽ ആയി. എന്തിനാ അന്യന്റെ പെണ്ണിനെ കാണാൻ ഇത്ര തിടുക്കം? വെറുതെ മനസ് മനസ്സിനോട് തന്നെ ചോദിച്ചു. സ്‌കൂൾകാലത്തു പുതുതായി ക്ലാസ്സിൽ ജോയിൻ ചെയ്ത സുന്ദരിയായ പെൺകുട്ടിയുമായി സംസാരിക്കാൻ മനസ് വെമ്പൽ കൂട്ടുന്ന പോലെ ആയിരുന്നു ടീച്ചറോട് ഒന്നുകൂടി സംസാരിക്കാൻ എന്റെ ഹൃദയം മിടിക്കുന്നു.  എന്തോ, ടീച്ചറുടെ പെരുമാറ്റം എന്നെ അവരിലേക്കടുപ്പിക്കുന്നു. മുരളിച്ചേട്ടൻ എങ്ങിനെയുള്ള ആളാ എന്നൊന്നും ചിന്തിക്കാതെ നേരെ റോഡ് ക്രോസ് ചെയ്തു. ഗേറ്റ് കടന്നു ഞാൻ മുറ്റത്തേക്ക്‌ കടന്നു. മനോഹരമായി അലങ്കരിച്ച പൂന്തോട്ടം. ചേച്ചിയുടെ പരിപാലനമാണെന്നു മനസിലായി. വർണച്ചെടികളും വള്ളിച്ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന മുറ്റം.

പുറത്താരെയും കാണാനില്ല. പക്ഷെ അകത്തു ആളുണ്ടെന്ന് മനസിലായി. സിറ്റ് ഔട്ടിലേക്കു പടികൾ കയറി ബെൽ അടിക്കാൻ

💬 Comments

View all comments