0%

Chapter Title : മുനി ടീച്ചർ 1 [Decent]

Author : Kambikathakal Read All Parts 926

മനോരമ പത്രം എടുത്തു വായിക്കാൻ തുടങ്ങി. ഇനി എന്ത് പറയണം എന്നറിയാതെ പത്രത്തിലൂടെ കണ്ണോടിക്കുന്ന അവരെ നോക്കി ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.

കുറച്ചു സെക്കന്റിനുള്ളിൽ തന്നെ അവരെ ഞാൻ ഒന്ന് മുഴുവനായി വീക്ഷിച്ചു. വെളുവെളുത്ത കൈകൾ. കൈ മുട്ട് വരെ ഉള്ള ബ്ലൗസ് ധരിച്ചിരിക്കുന്നു. അതികം തടിയില്ലാത്ത എന്നാൽ മെലിഞ്ഞിട്ടല്ലാത്ത ശരീരം. ഒതുക്കി കെട്ടി വച്ച എണ്ണ തേച്ചു മിനുക്കിയ തലമുടി. നെറ്റിയിൽ സിന്ദൂരം. പോളിഷ് ചെയ്ത മൃദുവായ വിരലുകളും നഖങ്ങളും. നല്ല അടക്കമുള്ള സാരി. റെഡ് പോളിഷ് ചെയ്ത കാൽ നഖങ്ങൾ. ഒരു മോഡേൺ സ്കൂൾ ടീച്ചർ ആണ് എന്ന് ആദ്യത്തെ നോട്ടത്തിൽ തന്നെ ആർക്കും തോന്നും. മുനി ടീച്ചർ എന്നാണു അമ്മ പറയാറുണ്ടായിരുന്നു എന്ന് പെട്ടെന്ന് എന്റെ മനസിലേക്ക് വന്നു. ഒരു അര മിനുട്ടോളം അവരെ വീക്ഷിച്ച ഞാൻ അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു ഞെട്ടി. പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ച ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

“ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?”

ഞാൻ: "കഴിച്ചു... ഇല്ല." എന്റെ വെപ്രാളം അവരുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർത്തി. അത് പുറത്തു കാണിക്കാത്ത മട്ടിൽ അവർ പത്രത്തിലേക്ക് തന്നെ നോക്കി.

എന്തിനാ എന്നെ നോക്കി നിൽക്കുന്നത് എന്നാണു അവരുടെ ചോദ്യത്തിന്റെ അർഥം എന്ന് മനസിലാക്കാൻ എനിക്ക് ഒരു അഞ്ചു സെക്കന്റ് കൂടി വേണ്ടി വന്നു.

“ഇരിക്കൂ, ലിസിമ്മ ഇപ്പോൾ വരുമായിരിക്കും”

“ലിസിമ്മ എന്നാണോ അമ്മയെ വിളിക്കുന്നത്??”

"അതെ"

ഇപ്പോൾ വരാം എന്ന് പറന്നു ഞാൻ അകത്തേക്ക് പോയി. രാവിലെ തന്നെ പറ്റിയ

💬 Comments

View all comments