0%

Chapter Title : മുനി ടീച്ചർ 1 [Decent]

Author : Kambikathakal Read All Parts 928

കൊചു അമളിയോർത്തു ഒരു കൊച്ചു ചമ്മൽ തോന്നി. സാരമില്ല. ഞാൻ ബ്രഷ് ചെയ്യാൻ പോയി. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോൾ ലിസിമ്മയുടെ സംസാരം കേട്ടു. ഇപ്പോഴാണ് ഒരു ആശ്വാസം. ഇനി അവരോട് എന്ത് ചോദിക്കും എന്ന് മനസ്സിൽ കണക്കു കൂട്ടുകയായിരുന്ന എനിക്ക് ഒരു വലിയ ആശ്വാസം.  സിറ്റിയിലൊക്കെയാണെങ്കിലും സ്ത്രീകളുമായി ഇടപെടുമ്പോൾ എനിക്ക് ഇപ്പോഴും ഒരു വെപ്രാളമാണ്.

കുളി കഴിഞ്ഞു ഒരു വെള്ള മുണ്ടും ടിഷർട്ടും ധരിച്ചു അടുക്കളയിൽ വന്ന ഞാൻ കണ്ടത് അവിടെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു തേജസ്സോടെ കോഫി സിപ് ചെയ്യുന്ന ടീച്ചറെയാണ്. ലിസിമ്മ മുറ്റത്തു പോയിരിക്കുന്നു.

ടീച്ചർ ഒന്നും മിണ്ടിയില്ല. ഇതെനിക്കൊരു പരീക്ഷണമാണെന്ന് മനസിലായി. എന്തെങ്കിലും ഒന്ന് ചോദിക്കണ്ട? ...

“ലിസിമ്മ എവിടെ?“

“മുറ്റത്തേക്കിറങ്ങി.“

“ഇന്ന് ജോലിയില്ലേ?” ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.

"ജോലിയെല്ലാം തീർന്നു".

“അപ്പൊ ഇന്ന് സ്കൂളില്ലേ?”

സ്കൂളിലൊന്നും ഇപ്പൊ പോകുന്നില്ല. ഒരു ജോലി ശ്രമിക്കുന്നുണ്ട്. അത് ശരി: ഞാൻ പറഞ്ഞു.

അപ്പൊ ടീച്ചർ ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്ന് മനസിലായി. ഉടനെ ലിസിമ്മയെത്തി.

“കുട്ടന് കോഫി കൊടുക്കു ചേച്ചീ. നല്ല വിശപ്പുണ്ടാകും”. ചേച്ചീ എന്നാണ് ടീച്ചർ ലിസിമ്മയെ വിളിക്കുന്നത്.

ലിസിമ്മ: രാത്രി വന്നു ഒന്നും കഴിക്കാതെ ഉറങ്ങിയതാ.... നീ ടീച്ചറെ പരിചയപ്പെട്ടോ?

അതെ എന്ന് ഞാൻ ഉത്തരം പറഞ്ഞു.  ടീച്ചറുടെ മുഖത്തേക്ക് നോക്കാൻ എന്തോ എനിക്ക് ഒരു നാണം. അവർ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണോ എന്നൊരു തോന്നൽ.

ലിസിമ്മ കോഫീ എടുത്തു എന്റെ മുന്നിൽ വച്ചു.

"ടീച്ചർക്ക് കൊടുത്തോ?"

"ഇതാ." കയ്യിലെ കോഫി ഒന്ന് ഉയർത്തിക്കൊണ്ട് അവർ പറഞ്ഞു... എനിക്ക് ഇനിയും സ്റ്റേഷൻ

💬 Comments

View all comments