Chapter Title : മുനി ടീച്ചർ 2 [Decent]
ഞാൻ ഉണർന്നത്. മാർക്കറ്റിൽ പോകണം, മീൻ വാങ്ങണം. ഇന്നലെത്തന്നെ ലിസിമ്മ പറഞ്ഞിരുന്നു. ബെഡിൽ കിടന്നു ഞാനോർത്തു. അതിനു ശേഷമാണ്. ഇന്നലെ ചെയ്ത വിഡ്ഢിത്തങ്ങൾ മനസിലേക്കുവന്നത്. അതോടെ എല്ലാ മൂഡും പോയി.
ടീച്ചറെ അവിടെ കണ്ടില്ല. ലിസിമ്മയോടു ചോദിക്കാനും ധൈര്യമില്ല. രാവിലെ തന്നെ വീട്ടിലേക്കു പോയി കാണും എന്ന് കരുതി.
ലിസിമ്മ ഇന്നെന്തോ ഗൗരവത്തിലാണ്. എന്റെ പേടി വിട്ടുവരുന്നില്ല. ടീച്ചർ രാത്രി നടന്നത് ലിസിമ്മയോടു പറഞ്ഞിട്ടുണ്ടാവുമോ എന്ന ഭയമായിരുന്നു ഉള്ളിൽ. അതിനാലാവുമോ ഈ ഗൗരവം? എന്തായാലും അന്ന് രാത്രി വരെ ഞാൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി.
=======================================
അടുത്ത ദിവസം രാത്രിയായിട്ടും ടീച്ചർ വരുന്നില്ല. ടീച്ചറുടെ വീട്ടിൽ വെളിച്ചവും കാണുന്നില്ല. എന്ത് സംഭവിച്ചു? ലിസിമ്മയോടു ചോദിക്കാനും വയ്യ.
ഞാനൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. സ്കൂൾ കൂട്ടുകാരെ ആരെയെങ്കിലും കാണാതിരിക്കില്ല. മനസൊക്കെയൊന്നു ഫ്രഷ് ആക്കിയിട്ടു വരാം.
കവലയിൽ പോയി. ബഷീറിനെയും ജോസിനെയും കണ്ടു. ഞങ്ങൾ സ്കൂളിൽ കൂട്ടുകാരായിരുന്നു. സ്കൂളിലെ തമാശകളും, മറ്റു കഥകളും പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല. പത്തു മണിയായിക്കാനും. വീട്ടിൽ മടങ്ങിയെത്തി.
വീട് പൂട്ടിയിരുന്നു. വീട് തുറന്നു അകത്തു കയറി. ലിസിമ്മ ഡിന്നർ എടുത്തു വച്ചിട്ടുണ്ട്. ലിസിമ്മ ഉറങ്ങിയോ? എവിടെ പോയി? റൂം തുറക്കാൻ ശ്രമിച്ചു. ഡോർ ഉള്ളിൽ നിന്നും അടച്ചിട്ടുണ്ട്. ഇന്ന് നേരത്തെ ഉറങ്ങി കാണും.
രണ്ടാമത്തെ റൂം തുറന്നു കിടക്കുന്നു. അപ്പോൾ ടീച്ചർ?
ടീച്ചറും ലിസിമ്മയുടെ റൂമിൽ തന്നെ കിടന്നോ? ഹേയ്. അതിനു വഴിയില്ല. സ്വന്തം റൂമിലേക്ക് ആരെയും അടുപ്പിക്കാത്ത ആളാണല്ലോ ലിസിമ്മ. അപ്പൊ പിന്നെ ടീച്ചർ എവിടെ? ഞാൻ എന്റെ റൂമിലേക്ക് കയറി.
ചെമ്പകത്തിൽ
💬 Comments
View all comments