0%

Chapter Title : മുനി ടീച്ചർ 5 [Decent]

Author : Kambikathakal Read All Parts 907

കണ്ണുകളിൽ വെള്ളം നിറഞ്ഞത് ടീച്ചർ കണ്ടില്ലായിരുന്നു. ടീച്ചർ പോകാൻ തുനിഞ്ഞപ്പോൾ ഞാൻ അറിയാതെ ഒന്ന് തേങ്ങി. ഇതുകേട്ട ടീച്ചർ തിരിച്ചു വന്നു എന്റെ തലയിൽ മെല്ലെ തലോടി.

"സാരമില്ല. ടീച്ചർ പൊയ്ക്കോളൂ" ഞാൻ തലകുനിച്ചുകൊണ്ട് പറഞ്ഞു.

തല താഴ്ത്തിയിരിക്കുന്ന എന്റെ കവിളിൽ ടീച്ചർ മെല്ലെ തലോടി. "എനിക്കറിയാം കുട്ടന് ഒരുപാട് സങ്കടങ്ങളുണ്ടെന്ന്. ഇന്നലെയും കുട്ടനോട് ശരിക്കു സംസാരിക്കാൻ പറ്റിയില്ല. ഞാൻ പോയിട്ട് വിളിക്കാം. അപ്പോ സംസാരിക്കാം. ഓക്കേ?" ഞാൻ തല മെല്ലെ കുലുക്കി. അതിനിടയിൽ എന്റെ കണ്ണുനീർ ടീച്ചറുടെ വിരലുകളെ നനച്ചു.

"എന്താ കുട്ടാ ഇത്...കൊച്ചു കുട്ടികളെപ്പോലെ...  ഉം?" ടീച്ചർ ശബ്‌ദം താഴ്ത്തി ചോദിച്ചു.

ഞാൻ അറിയാതെ വീണ്ടും തേങ്ങി. വേഗം റൂമിൽ പോകാനായി എഴുന്നേറ്റ എന്നെ ടീച്ചർ കയ്യിൽ പിടിച്ചു തടഞ്ഞു. എനിക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല. ഞാൻ അറിയാതെ ടീച്ചറുടെ തോളത്തേക്കു ചാഞ്ഞു.

"സോറി ടീച്ചറേ... എനിക്ക് ആരൂല്യ."

ടീച്ചർ മറുപടിയൊന്നും പറയാതെ എന്നെ കെട്ടിപിടിച്ചു. രണ്ടു കൈകളും കൊണ്ട് എന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു. ഞാൻ രണ്ടു കൈകളും കൊണ്ട് ടീച്ചറുടെ തോളിനു താഴെ കൈകളിൽ പിടിച്ചു. എനിക്ക് ടീച്ചറെ എന്റെ ഒരു മുതിർന്ന ചേച്ചിയെ പോലെയാണ് അന്നേരം തോന്നിയത്. ഇതുവരെ ടീച്ചറോടു തോന്നിയപോലെയുള്ള ഇഷ്ടമോ ആകര്ഷണമോ അല്ല എനിക്കിപ്പോൾ തോന്നുന്നത്... ഒരു തരം സുരക്ഷിതത്വമാണ്. ഒരു വീടണഞ്ഞ പോലെയുള്ള അനുഭവം. പെട്ടെന്നാണ് ലിസിമ്മയുടെ റൂമിൽനിന്നും എന്തോ ഒരു ശബ്ദം കേട്ടത്. ഞങ്ങൾ സ്വന്തം റൂമുകളിലിക്കുപോയോ എന്നറിയാൻ ലിസിമ്മ കരുതിക്കൂട്ടി ചെയ്തതാവാം. ജനൽ തുറക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ശബ്ദം കേട്ടയുടനെ ടീച്ചർ

💬 Comments

View all comments