Chapter Title : മുനി ടീച്ചർ 5 [Decent]
എന്നാ വരിക?"
"വൺ വീക്ക് ആകും. ചേട്ടന്റെ ജോലിയുടെ സ്വഭാവം നിനക്കറിയില്ലേ?"
"ഓഹോ... അതിനു മുമ്പേ കോളേജ് തുറക്കും. ഞാൻ വെള്ളിയാഴ്ച പോകും."
"ഞാൻ ഫോൺ ചെയ്യാം. സമയം കിട്ടുമ്പോൾ... ഓക്കേ?"
എനിക്കൊന്നും പറയാൻ പറ്റിയില്ല.
"അതിരിക്കട്ടെ….. നീ കൊണ്ടുവന്ന സമ്മാവനമെവിടെ?" ടീച്ചർ ചോദിച്ചു.
"അതിനൊക്കെ ഒരു സമയമില്ലേ ടീച്ചറേ?"
"സാരമില്ല. കൊണ്ടുവന്നതല്ലേ... നീ തന്നോളൂ."
ഒന്നും മിണ്ടാതെ തളർന്ന പോലെ ഞാൻ സോഫയിൽ പിന്നോട്ടാഞ്ഞു ചാരിയിരുന്നു. അല്പനേരത്തെ മൗനത്തിനു ശേഷം ടീച്ചർ വീണ്ടും സമ്മാനത്തെക്കുറിച്ചു ചോദിച്ചു.
"അത് തരാനുള്ള ഒരു മൂഡിലാണ് ഞാനിപ്പോൾ… പറഞ്ഞില്ലേ..."
"സാരമില്ല കുട്ടാ.... തന്നോളൂ... ഞാൻ ഇപ്പോൾ തുറക്കുന്നില്ല. സമയം കിട്ടുമ്പോൾ ഞാൻ കുട്ടനെ വിളിക്കാം. അപ്പോൾ തുറക്കാം. അതുവരെ ഞാൻ തൊടില്ല... പ്രോമിസ്."
"ടീച്ചർക്ക് ഒരു വിഷമവുമില്ലേ? അത് തരാനുള്ള മൂഡിലല്ല ഞാനെന്ന് എത്രതവണ പറഞ്ഞു..."
ഞാൻ വീണ്ടും കണ്ണുംപൂട്ടി സോഫയിൽ ചാരിയിരുന്നു.
"സാരമില്ല കുട്ടാ... ഇന്ന് രാവിലെ ആണ് ചേട്ടൻ ഫോൺ ചെയ്തു പറഞ്ഞത്… എന്നാ ഞാൻ പിന്നീട് വാങ്ങിക്കോളാം. വിഷമിക്കണ്ട കുട്ടാ. ഞാൻ വിളിക്കാം. മൂഡോഫ് ആയി ഇരിക്കല്ലേ... പ്ലീസ്…"
"ടീച്ചർ കിടന്നോ?" ലിസിമ്മയുടെ നീട്ടിയുള്ള ചോദ്യം...
"ഇല്ല ലിസിമ്മേ ... കിടക്കാൻ പോകുന്നു..." ഇതും പറഞ്ഞു ടീച്ചർ സോഫയിൽ നിന്നും എണീറ്റു
"കുട്ടനോ?"
"ഇവിടെയുണ്ട് ലിസിമ്മേ..." ടീച്ചർ തന്നെയാണ് മറുപടി പറഞ്ഞത്...
"കിടന്നോളൂ ... രണ്ടു പേരും... സമയം പന്ത്രണ്ടായില്ലേ?"
അതിനു മറുപടിയൊന്നും പറയാതെ ടീച്ചർ റൂമിൽ നിന്ന് പുറത്തു കടക്കാൻ തുനിഞ്ഞു. എനിക്ക് മേലും മനസ്സും ആകെ മരവിച്ച പോലെ. എന്റെ
💬 Comments
View all comments