Chapter Title : മുനി ടീച്ചർ 5 [Decent]
ഒരുപാട് സംസാരിക്കാൻ തുടങ്ങി. കുട്ടിക്കാലം, കോളേജ് നാളുകൾ, സിനിമ, വീട്ടു കാര്യങ്ങൾ, വിദശത്തു താമസിച്ചത്... ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. പതിനൊന്നു മണിയായപ്പോൾ ലിസിമ്മ കിടക്കാനായി എഴുന്നേറ്റു.
"ഞാൻ കിടക്കട്ടെ... ഉറക്ക് വരുന്നു മക്കളെ..."
ടീച്ചറും പോകാനായി കൂടെ എഴുന്നേറ്റു. "രണ്ടാളും കിടന്നോ... ഒരുപാടു വൈകണ്ട." ലിസിമ്മ പോകുമ്പോൾ പറഞ്ഞു.
ഞാൻ കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. ടീച്ചർ സോഫയിൽ തന്നെ ഇരുന്നു. ലിസിമ്മ റൂമിലേക്ക് പോയി. ഞങ്ങൾ രണ്ടു പേരും ടീവിയുടെ മുന്നിൽ തന്നെ ഇരുന്നു. ഓപ്പോസിറ്റ് സോഫകളിൽ. ഞാൻ ടീച്ചറോട് എന്റെ അടുത്ത് വന്നിരിക്കാൻ ആംഗ്യം കാണിച്ചു. തല കുലുക്കി നോ പറഞ്ഞു എന്നെ പേടിപ്പിക്കുന്ന ഒരു നോട്ടവും എറിഞ്ഞു ടീച്ചർ അവിടെത്തന്നെയിരുന്നു.
"ഞാൻ അങ്ങോട്ട് വരട്ടെ?" ഞാൻ ചോദിച്ചു.
"പോടാ..." ടീച്ചർ മെല്ലെ പറഞ്ഞു. കൂടെ തല കുടഞ്ഞുകൊണ്ട് വേണ്ട എന്ന ആംഗ്യവും.
ടീച്ചറും ഞാനും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. വൈകുന്നേരത്തെ സംഭവ വികാസങ്ങൾ കാരണം എനിക്കും മനസ് തുറന്നു ടീച്ചറോട് സംസാരിക്കാൻ പറ്റിയില്ല. കുറെ സംസാരിച്ച ശേഷം ടീച്ചർ ചോദിച്ചു: "കുട്ടൻ അസ്വസ്ഥനാണല്ലോ... എന്തുപറ്റി?"
"ഒന്നുമില്ല ടീച്ചറെ..."
"കുറച്ചു നാൾ ആയില്ലേ ഞാൻ കുട്ടനെ കാണുന്നു... എന്നോട് കള്ളം പറയല്ലേ... എന്തു പറ്റി?"
"ഞാൻ പിന്നെ പറയാം ടീച്ചറെ... എന്തോ ഒരു അസ്വസ്ഥത."
"പിന്നെ... നിനക്കിഷ്ടമല്ലാത്ത ഒരു കാര്യമുണ്ട്. ഞാൻ നാളെ പോകും. മുരളി ചേട്ടൻ വരുന്നുണ്ട്. ഇന്നാണ് പറഞ്ഞത്. ചേട്ടന്റെ എല്ലാം ഇങ്ങനെയാ. പെട്ടെന്നായിരിക്കും മാറ്റം."
"മൈ ഗോഡ്!! എന്തു പറ്റി? ഇത്ര പെട്ടെന്നൊരു തീരുമാനം മാറൽ?? ഇനി
💬 Comments
View all comments