Chapter Title : മുനി ടീച്ചർ 5 [Decent]
എന്നെ അലട്ടി.
"എന്താ കുട്ടാ? ഉറക്കം മാറിയില്ലേ?"
"എന്തോ ഒരു തലവേദന പോലെ."
"ഒന്ന് കുളിക്ക്. എല്ലാം മാറും."
"ഞാനൊന്നു കിടക്കട്ടെ" എന്നുപറഞ്ഞു പാത്രങ്ങളെടുത്തുവച്ചു ഞാൻ മുകളിലേക്കുപോയി.
======================
പുത്തൻ പ്രതീക്ഷകൾ
ദിവസങ്ങൾ കടന്നുപോയി. ബാംഗ്ളൂരിലെത്തിയിട്ടു ഇന്നേക്ക് മൂന്നാഴ്‌ചയായി. നാളെയും മറ്റന്നാളും അവധിയാണ്. വൈകുന്നേരം ക്ലാസ്സെല്ലാം കഴിഞ്ഞു. ഞാൻ ക്യാമ്പസ്സിലിരുന്നു മൊബൈൽ ഫോണെടുത്തു വെറുതെ ചികഞ്ഞു. ഇവിടെയായാൽ ദിവസങ്ങൾ കടന്നുപോകുന്നത് അറിയുകയേയില്ല. അച്ഛനെയും ലിസിമ്മയെയും നന്നാക്കിയെടുത്തതും പാടാനാവുമെല്ലാമായി ദിവസങ്ങൾ കടന്നുപോയി. എന്നാലും ഇതിനൊക്കെയിടക്ക് ടീച്ചറുടെ വിളി പ്രതീക്ഷിക്കാത്ത ദിവസങ്ങളില്ല.. ഓരോന്നാലോചിച്ചു ക്യാമ്പസിലെ മരച്ചുവട്ടിൽ ബെഞ്ചിൽ അല്പനേരമിരുന്നു.
പോകാനായി ബാഗെടുത്തപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. ടീച്ചറാണ്. എന്റെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. കാളെടുത്ത ഞാൻ അൽപം ഗൗരവത്തിൽ ചോദിച്ചു: "എത്ര നാളായി ഞാൻ വെയിറ്റ് ചെയ്യുന്നു. എന്തിനാ വിളിച്ചത്?"
"ദേഷ്യപ്പെടല്ലേ കുട്ടാ... വിളിക്കാനുള്ള ഒരു ചാൻസ് ഒത്തു വരണ്ടേ? ഇവിടത്തെ കാര്യങ്ങൾ നിനക്കറിയില്ലേ?"
"എന്നെ മറന്നോന്ന് കരുതി..."
"ചുമ്മാ എന്തെങ്കിലും പറയല്ലേ..." ടീച്ചർ സീരിയസ് ആണ്.
"എനിക്ക് ടീച്ചറെ കാണണം."
"ഞാൻ ബാംഗ്ലൂർ വരുന്നുണ്ട്. അടുത്ത മാസം."
"പറ്റിക്കല്ലേ... ശരിക്കും? ഒറ്റക്കാണോ?" ഒറ്റക്കാണോ എന്ന എന്റെ ചോദ്യം അറിയാതെ മനസിന്റെ പ്രതീക്ഷകൾ അടുക്കിവെച്ച ഏതോ കോണിൽനിന്നും ചാടിവന്നതായിരുന്നു.
"ഒറ്റക്കല്ല... പറയുന്നത് കേൾക്കു. എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവിടെ ജോലി ചെയ്യുന്നത്. അവളുടെ കൂടെ താമസിക്കാൻ ആണ് വരുന്നത്. കുറച്ചു ദിവസത്തേക്ക്. വേറെ ഒന്നും ഇപ്പോൾ ഫിക്സ് ആയിട്ടില്ല. തീയതി ആയാൽ പറയാം. ഓക്കേ?"
"ഇവിടെ ജോലി നോക്കുന്നുണ്ടോ?" എന്റെ കൗതുകം അണപൊട്ടി.
എന്നാൽ അതിനു മറുപടി
💬 Comments
View all comments