Chapter Title : മുനി ടീച്ചർ 6 [Decent]
കോൺഫ്ലാക്‌സും കൂട്ടി പ്രാതൽ കഴിക്കാനിരുന്നപ്പോഴാണ് ടീച്ചറുടെ വിളി വരുന്നത്. ഒമ്പതുമണിക്ക് അവിടെനിന്നു പുറപ്പെടുമെന്നു പറഞ്ഞു. ഒരു നാൽപതു മിനിറ്റുകൊണ്ട് ഇവിടത്തെ മെട്രോ സ്റ്റേഷനിൽ ഇറങ്ങും. ഞാൻ വീട്ടിൽ ബാക്കിയുണ്ടായിരുന്ന ക്‌ളീനിംഗ് കൂടി തീർത്തു കുളിയും കഴിഞ്ഞു നേരത്തെ തന്നെ സ്റ്റേഷനിലെത്തി കാത്തുനിന്നു. തലേ ദിവസത്തെപ്പോലെ തന്നെ എല്ലാത്തിനും ഒരു ചടുലത കൈവന്നപോലെ എനിക്കുതോന്നി.
ഇന്നലത്തേതിന് വിപരീതമായി ആദ്യത്തെ ട്രെയിനിൽ തന്നെ ടീച്ചർ വന്നിറങ്ങി. നേരം ഒരു പത്തേമുപ്പതായിട്ടുണ്ട്. ചുരിദാറാണു വേഷം. ഒരു ട്രാവൽ ബാഗുമായാണ് വരവ്. എന്റെ നെഞ്ചിടിപ്പു കൂട്ടാൻ ഇതുംകൂടി ഒരു കാരണമായി.
ദൂരെനിന്നും എന്നെ കണ്ടു കൈവീശി വന്ന ടീച്ചർ അടുത്തെത്തിയ ഉടനെ ഞാൻ കൈ നീട്ടി ആ ബാഗ് വാങ്ങി വലത്തേ തോളിലിട്ടു. ടീച്ചർ എന്റെ ഇടത്തായി ഞങ്ങളൊരുമിച്ചു സ്റ്റേഷന് പുറത്തേക്കു നടന്നു.
"വരുമെന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ തമാശയാണെന്നാ കരുതിയത്."
ടീച്ചർ ഒന്നു മൂളി: "ഉം. അതെന്താ?"
"വന്നതിനു നന്ദി." ഞാൻ പറഞ്ഞു.
ഇതിനുള്ള മറുപടി എന്റെ മുഖത്തുനോക്കി ഒരു ചെറുചിരിയിലൊതുക്കി.
"നമുക്കൊരു ടാക്സി പിടിക്കാം. ഇവിടന്നു ബസ്സിൽ കയറി അവിടെയെത്താൻ പാടാ. കുറച്ചു നടക്കുകയും വേണ്ടിവരും. ട്രോളിയുമുണ്ടല്ലോ.."
"ശരി." ഞങ്ങൾ ഒരു മിനി കാർ പിടിച്ചു നേരെ എന്റെ അപ്പാർട്മെന്റിലേക്കു തിരിച്ചു.
ബാഗ് നേരെ ഡിക്കിയിലേക്കു വച്ച് ഞാൻ ടീച്ചറുടെ കൂടെ ബാക് സീറ്റിൽ കയറിയിരുന്നു. രണ്ടുപേരും മുഖത്തോടുമുഖം നോക്കി ഒന്നുചിരിച്ചു, യാത്ര തുടങ്ങി. റൂമിലെത്താൻ പത്തുമിനുട്ട് യാത്രയുണ്ട്. ഞങ്ങൾ അധികമൊന്നും സംസാരിച്ചില്ല.
"ലക്ഷ്‌മിചേച്ചി ജോലിക്കു പോയോ?" ഞാൻ മൗനം ബേധിച്ചു.
"ഞങ്ങൾ ഒരുമിച്ചാ ഇറങ്ങിയത്. അവളെ കമ്പനി കാർ
💬 Comments
View all comments