Chapter Title : മുനി ടീച്ചർ 6 [Decent]
പിക്ക് ചെയ്യും. എന്നെ അവർ മെട്രോ സ്റ്റേഷനിലിറക്കി."
"ഓഹ്, നൈസ്. ചേട്ടൻ വിളിച്ചോ, രാവിലെ?"
"ഉം. ആൾ നല്ല തിരക്കിലാ."
ടീച്ചറുടെ കൂടെ മൂന്നാമത്തെ തവണയാണ് ഞാൻ കാറിലിരിക്കുന്നത്. രണ്ടാമത്തേതിൽ പ്രത്യേകിച്ചൊന്നും ഓർക്കാനില്ലെങ്കിലും ആദ്യത്തെ യാത്ര ഒരിക്കലും മറക്കില്ല. അന്നത്തെ യാത്രയും സംസാരവും ആ സുഖവുമെല്ലാം ഞാൻ ആലോചിച്ചങ്ങനെയിരുന്നു. ടീച്ചറോടു ആ യാത്രയെ കുറിച്ചോർമ്മയുണ്ടോ എന്നു ചോദിക്കണമെന്നുണ്ട്. പക്ഷേ ഡ്രൈവർ ഇനി മലയാളിയാണെങ്കിലോ അയാൾ കേട്ടാൽ എന്തുവിചാരിക്കും എന്നൊക്കെയുള്ള ചിന്തകൾ എന്നെ പിന്നോട്ടുവലിച്ചു.
ടീച്ചർ വലതും ഞാൻ ഇടതുമായാണ് കാറിലിരുന്നത്. ടീച്ചറുടെ ഇടതുകൈ സീറ്റിൽ വച്ചിരിക്കുന്നു. എന്റെ രണ്ടു കൈകളും ഞാൻ മടിയിലാണ് വച്ചതു. വലതുകൈ കൊണ്ട് ടീച്ചറുടെ കൈ മെല്ലെ സ്പർശിച്ചാലോ എന്ന ചിന്ത എന്നെ വീടെത്തുംവരെ വേട്ടയാടി. അതുചെയാനുള്ള ധൈര്യം മാത്രം വന്നില്ല.
അടക്കിവച്ച ഈ ആഗ്രഹവുമായി ഫ്ളാറ്റിലെ ലിഫ്റ്റിൽ കയറിയ ഞാൻ ലിഫ്റ്റിൽവച്ചു ടീച്ചറെ നോക്കിക്കൊണ്ടേയിരുന്നു. പത്താംനിലയെത്തുംവരെ ഞാൻ ടീച്ചറുടെ മുഖത്തുനോക്കികൊണ്ടേയിരുന്നു ഒരു ചെറുപുഞ്ചിരിയോടെ തല ഒരുഭാഗത്തേക്കു ചരിച്ചു ലിഫ്റ്റിന്റെ വാളിൽ ചാരി എന്നെ നോക്കി ടീച്ചർ മെല്ലെ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ലിഫ്റ്റ് നിർത്തി. ബാഗുമായി ഞാൻ പുറത്തിറങ്ങി. ടീച്ചർ പിന്നാലെയും.
ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ഉപചാരപൂർവ്വം ഞാൻ ടീച്ചറെ അകത്തേക്ക് വഴി കാണിച്ചു. ടീച്ചറും പിന്നാലെ ഞാനും അകത്തേക്ക് കയറി. ടീച്ചറുടെയും എന്റെയും ചെരിപ്പുകളെടുത്തു ഞാൻ അകത്തു സ്റ്റാൻഡിൽ വച്ചു. ഞാൻ വാതിൽ അടച്ച ശേഷം ബാഗെടുത്തു ഞാൻ നേരെ സോഫയ്ക്കരികിൽ വച്ചു. നേരം ഒരു പതിനൊന്നു മണിയോടടുക്കുന്നു.
ടീച്ചറെ സോഫയിലേക്ക് ക്ഷണിച്ച ശേഷം ഞാൻ സോഫാക്കരികിൽ നിന്ന്. സോഫയിലിരുന്ന ടീച്ചർക്ക് എതിർ
💬 Comments
View all comments