Chapter Title : മുനി ടീച്ചർ 6 [Decent]
ഇപ്പോൾ നമ്മൾ രണ്ടുപേരുമല്ലേ ഉള്ളൂ. ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും"
"വേറെ ആളുകൾ ഉണ്ടാകുമ്പോൾ വിളിക്കരുത്. പ്ലീസ്"
"ഓ... പിന്നെ എനിക്ക് അതൊന്നും നീ പറഞ്ഞു തരണ്ട… എത്ര കാലമായി ഇവിടെ?"
"നാലാമത്തെ വർഷമാണിത്."
"ഇത്ര കാലം ഇവിടെ തനിച്ചാണോ? ഒരു ഫാമിലിക്ക് താമസിക്കാനുള്ള സൗകര്യമുണ്ടല്ലോ..."
"തനിച്ചു തന്നെ. ഞാൻ ഫ്രണ്ട്‌സിനെയൊന്നും കൊണ്ടുവരാറില്ല. അച്ഛൻ ഇടക്കുവന്നു താമസിക്കാറുണ്ട്. മറ്റാരെയും താമസിപ്പിക്കുന്നത് അച്ഛനിഷ്ടമല്ല."
"ഓഹോ, അച്ഛൻ ഇവിടെ വരാറുണ്ടെന്ന് കുട്ടൻ വീട്ടിൽ നിന്ന് പറഞ്ഞത് ഓർമയുണ്ട്. ഇന്നോ നാളെയോ സർപ്രൈസായിവരുമോ? എന്നെ കണ്ടാൽ ആകെ പ്രശ്നമാകുമല്ലോ..."
"ഇല്ല. അച്ഛൻ ഡൽഹിയിലാണ്. രണ്ടു മാസത്തിനിടക്ക് വരില്ല."
"അപ്പോൾ ഈ വീട് നമ്മുടെ തന്നെ."
"തീർച്ചയായും."
ഓരോ തവണയും മറുപടി പറയാനായി ഞാൻ ടീച്ചറെ തിരിഞ്ഞുനോക്കി. ഓരോ തവണയും കണ്ണുകൾക്ക് കിട്ടുന്ന ആനന്ദം കൂടിക്കൂടിവന്നു.
ടീച്ചർ ടേബിളിൽ കയറി കാലിന്മേൽ കാൽ കയറ്റിവച്ചിരുന്നു.
"എന്തിനാ ടേബിളിൽ കയറിയിരിക്കുന്നത്...? വീഴരുതേ..."
"ഏയ്, കുട്ടന്റെ വീടല്ലേ... എനിക്ക് എവിടെ വേണമെങ്കിലും ഇരിക്കാല്ലോ..."
"തീർച്ചയായും. ആ സ്വാതന്ദ്ര്യം എടുക്കുന്നതിനു ഒരുപാട് നന്ദി."
ചായയുണ്ടാക്കി കഴിഞ്ഞ ഞാൻ ചായയും പാലുമെടുത്തു ടേബിളിൽ ടീച്ചറുടെ അരികിൽ വച്ചു. ടീച്ചർ അവിടെ തന്നെയിരുന്നു. ഞാൻ ടീച്ചറുടെ അടുത്ത് തന്നെ ഒരു കസേരയിലിരുന്നു. കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നു ടീച്ചർ ഒരു കാൽ എന്റെ കസേരയിൽ വച്ചു ചായ മെല്ലെ രണ്ടു കപ്പിലും ഒഴിച്ചു.
"ഷുഗർ വേണ്ടേ?"
"ഞാൻ കഴിയുന്നതും ഷുഗർ കഴിക്കാറില്ല."
"ഓഹോ. ഞാനതു മറന്നു."
ഞാൻ എന്റെ ചായയിൽ ഷുഗർ ചേർത്തു. രണ്ടു പേരും മെല്ലെ ചായ സിപ്
💬 Comments
View all comments