0%

Chapter Title : മുനി ടീച്ചർ 6 [Decent]

Author : Kambikathakal Read All Parts 2.1K

ഞാൻ കരുതിയുള്ളൂ.

ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. പിന്നീടുള്ള ഓരോ നിമിഷങ്ങളും മണിക്കൂറുകളായി തോന്നി. ബാംഗ്ലൂർ സിറ്റിയുടെ ടീച്ചറുമൊത്തു കറങ്ങിനടക്കുന്നത് സ്വപ്നം കണ്ടു ഞാൻ മണിക്കൂറുകൾ തള്ളിനീക്കി.

വിചാരിച്ചതിലും സ്വപ്നം കണ്ടത്തിലുമെല്ലാം മേലെയാണ് എനിക്കുമേലെ കോരിച്ചൊരിയാൻ പോകുന്ന അനുഗ്രഹമെന്ന് തോന്നിപ്പോയ ദിനങ്ങൾ.

മുന്നിൽ വരാനുള്ളത് എന്താണെന്ന് ഒരു തരത്തിലും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തൊരു അവസ്ഥയിലാണ് ഞാൻ. ഒരുമാതിരി സങ്കൽപ മരവിപ്പ് ബാധിച്ച പോലെ.

ടീച്ചർ ബാംഗ്ലൂരിൽ

അങ്ങിനെ ആ സുദിനം വന്നെത്തി. രാത്രി ഞാൻ പരിപ്പും റൈസും പാകം ചെയ്യുമ്പോഴാണ് ടീച്ചറുടെ നമ്പറിൽ നിന്ന് വിളി വരുന്നത്. പിശക് എന്തെങ്കിലും ഒഴിവാക്കാനായി ഫോൺ എടുത്തു ഞാൻ ചോദിച്ചു: "ആരാ?"

"ടീച്ചറാ കുട്ടാ." ആർദ്രമായ ശബ്‌ദം

"അറിയാം. അമളി വല്ലതും പറ്റാതിരിക്കാനാ ആരാ എന്ന് ചോദിച്ചത്. എത്തിയോ?"

"ഉം."

"എപ്പോ? ഇപ്പൊ എവിടെയാ?"

"ഞാൻ യൂണിവേഴ്സിറ്റി ക്യാമ്പസ്സിന് അടുത്താണ്. ഫ്രണ്ടിന്റെ കൂടെയാണ്. ഇന്നലെയെത്തി. നാളെ ക്ലാസ്സില്ലേ?"

"എന്നിട്ടു വിളിച്ചില്ലല്ലോ. ക്ലാസുണ്ട്.. അതു സാരമില്ല. നാളെ പുറത്തിറങ്ങുന്നോ?"

"ഓക്കേ. എവിടെ വച്ചു മീറ്റ് ചെയ്യാം?"

"ടീച്ചർ പറയൂ. നമുക്ക് ലാൽബാഗിൽ ആക്കിയാലോ?"

"ഓക്കേ. എങ്ങിനെ എത്തും അവിടെ?"

"മെട്രോ, ബസ് നമ്പർ എല്ലാം ഞാൻ പറഞ്ഞുതരാം. ഞാൻ മെസ്സേജ് അയക്കാം."

"ഓക്കേ". ഒമ്പതു മണിക്ക് മീറ്റ് ചെയ്യാം എന്നേറ്റു അധികം സംസാരിക്കാതെ ടീച്ചർ ഫോൺ വച്ചു.

വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ആ രാത്രി തള്ളിനീക്കിയത്. ടീച്ചറെ, അതും ലിസിമ്മയുടെ ശല്യമില്ലാതെ, ഒന്നു കാണാനും സംസാരിക്കാനും സാധിക്കുമല്ലോ എന്ന ആവേശത്തിലായിരുന്നു ഞാൻ. രാത്രി കുറെ നേരം എനിക്കുറക്കം വന്നില്ല. പിന്നെ എപ്പോഴോ, മൂന്നുമണിയെങ്കിലും

💬 Comments

View all comments