0%

Chapter Title : മുനി ടീച്ചർ 6 [Decent]

Author : Kambikathakal Read All Parts 2.1K

വായിച്ചു നാട്ടിലുള്ളവയുമായി താരതമ്യം ചെയ്തു.. അങ്ങിനെ ഒരു അരമണിക്കൂറോളം നടന്നു.

ഞങ്ങൾ രണ്ടുപേരും സംസാരിച്ചുകൊണ്ടേയിരുന്നു. മിക്കതും പൂക്കളെയും പൂന്തോട്ടത്തെയും കിളികളെയും പഴങ്ങളെയും ചെടികളെയും കുറിച്ചായിരുന്നു... ടീച്ചറുടെ വീട്ടിലെ പൂന്തോട്ടത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ടീച്ചർക്ക് ചെടികളെയും പൂക്കളെയും നട്ടുപരിപാലിക്കുന്നതു ഒരു ആവേശമാണെന്നു മനസ്സിലായി.

ഞങ്ങൾ വീണ്ടും ഒരു പാർക്ക്ബെഞ്ചിലുരുന്നു.

"എന്നെ സ്വീകരിക്കാനും കാണാനും ഇന്നത്തെ ക്ലാസൊഴിവാക്കി നീ വന്നല്ലോ... ഒരുപാട് നന്ദി കുട്ടാ"

"അതെന്തിനാ ടീച്ചറേ... ടീച്ചർ വന്നാൽ ഞാൻ എപ്പോ വേണമെങ്കിലും സ്വീകരിക്കാൻ വരും. എവിടെ വേണമെങ്കിലും കൂടെ വരാം."

"കണ്ടോ, എത്ര കപ്പിൾസാ ഇവിടെ കൈകൾ കോർത്തുപിടിച്ചു നടക്കുന്നത്... എനിക്കിതൊന്നും ഇല്ല... മുരളിച്ചേട്ടനു ഇതൊന്നും മനസ്സിലാവില്ല."

"ചേട്ടനു തിരക്കായിട്ടല്ലേ ടീച്ചറേ.... എന്നാലും ടീച്ചറെ ഇവിടെ വരാനൊക്കെ സമ്മതിച്ചല്ലോ... അതുതന്നെ വലിയ കാര്യമല്ലേ..." ഞാൻ പറഞ്ഞു നിർത്തി.

"ഞാനുണ്ടല്ലോ ടീച്ചറുടെ കൂടെ... വേണമെങ്കിൽ നാളെയും വരാം."

ടീച്ചർ ഒന്നും മിണ്ടിയില്ല. ഇപ്പോഴാണ് എനിക്ക് ടീച്ചറുടെ ഈ മൂഡോഫിന്റെ ശരിക്കുമുള്ള കാരണം മനസ്സിലായത്. എനിക്ക് എന്തുപറയണം എന്നറിയില്ല. ഞാനും കുറെ നേരം മിണ്ടാതെയിരുന്നു.

അവസാനം ടീച്ചർ തന്നെ മൗനം ബേധിചു. "എന്താ മിണ്ടാത്തത്‌?"

"സാരല്യ ടീച്ചറേ... എല്ലാം ശരിയാകും. "

ടീച്ചർ മെല്ലെ ചിരിച്ചു... എന്നിട്ടു പറഞ്ഞു: "വാ... കുറച്ചുകൂടി നടന്നാലോ?"

നേരം ഉച്ചയോടടുക്കുന്നു. ഒരുപാടു നടന്നു. രണ്ടുപേർക്കും വല്ലതും കഴിച്ചാലോ എന്നുണ്ട്.

"വല്ലതും കഴിച്ചാലോ?"

"ഞാനിതു ചോദിക്കാനിരിക്കുകയായിരുന്നു. നമുക്ക് പുറത്തുപോകാം. ഫ്‌ളവേർസ് സ്ട്രീറ്റിൽ ഒരുപാടു ഫാസ്റ്റ്ഫുഡ് പ്ലേയ്‌സുകളുണ്ട്. അതോ ലഞ്ച് ആയാലോ?"

"ഇല്ലെടാ, ലൈറ്റ് ആയി എന്തെങ്കിലും കഴിക്കാം. ലഞ്ചിന്‌ അവിടെയെത്തണം. അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ

💬 Comments

View all comments