0%

Chapter Title : മുനി ടീച്ചർ 6 [Decent]

Author : Kambikathakal Read All Parts 687

വന്നല്ലോ... ഒരുപാട് നന്ദി കുട്ടാ"

"അതെന്തിനാ ടീച്ചറേ... ടീച്ചർ വന്നാൽ ഞാൻ എപ്പോ വേണമെങ്കിലും സ്വീകരിക്കാൻ വരും. എവിടെ വേണമെങ്കിലും കൂടെ വരാം."

"കണ്ടോ, എത്ര കപ്പിൾസാ ഇവിടെ കൈകൾ കോർത്തുപിടിച്ചു നടക്കുന്നത്... എനിക്കിതൊന്നും ഇല്ല... മുരളിച്ചേട്ടനു ഇതൊന്നും മനസ്സിലാവില്ല."

"ചേട്ടനു തിരക്കായിട്ടല്ലേ ടീച്ചറേ.... എന്നാലും ടീച്ചറെ ഇവിടെ വരാനൊക്കെ സമ്മതിച്ചല്ലോ... അതുതന്നെ വലിയ കാര്യമല്ലേ..." ഞാൻ പറഞ്ഞു നിർത്തി.

"ഞാനുണ്ടല്ലോ ടീച്ചറുടെ കൂടെ... വേണമെങ്കിൽ നാളെയും വരാം."

ടീച്ചർ ഒന്നും മിണ്ടിയില്ല. ഇപ്പോഴാണ് എനിക്ക് ടീച്ചറുടെ ഈ മൂഡോഫിന്റെ ശരിക്കുമുള്ള കാരണം മനസ്സിലായത്. എനിക്ക് എന്തുപറയണം എന്നറിയില്ല. ഞാനും കുറെ നേരം മിണ്ടാതെയിരുന്നു.

അവസാനം ടീച്ചർ തന്നെ മൗനം ബേധിചു. "എന്താ മിണ്ടാത്തത്‌?"

"സാരല്യ ടീച്ചറേ... എല്ലാം ശരിയാകും. "

ടീച്ചർ മെല്ലെ ചിരിച്ചു... എന്നിട്ടു പറഞ്ഞു: "വാ... കുറച്ചുകൂടി നടന്നാലോ?"

നേരം ഉച്ചയോടടുക്കുന്നു. ഒരുപാടു നടന്നു. രണ്ടുപേർക്കും വല്ലതും കഴിച്ചാലോ എന്നുണ്ട്.

"വല്ലതും കഴിച്ചാലോ?"

"ഞാനിതു ചോദിക്കാനിരിക്കുകയായിരുന്നു. നമുക്ക് പുറത്തുപോകാം. ഫ്‌ളവേർസ് സ്ട്രീറ്റിൽ ഒരുപാടു ഫാസ്റ്റ്ഫുഡ് പ്ലേയ്‌സുകളുണ്ട്. അതോ ലഞ്ച് ആയാലോ?"

"ഇല്ലെടാ, ലൈറ്റ് ആയി എന്തെങ്കിലും കഴിക്കാം. ലഞ്ചിന്‌ അവിടെയെത്തണം. അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നുണ്ട്. തിരിക്കാൻ രാത്രിയാകും. അതാ നിന്നെ കാണാൻ രാവിലെ തന്നെ വന്നത്."

"അതുശരി." എനിക്കു തോന്നിയ നിരാശ പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.

"അപ്പോളിനി പോകുന്നതിനു മുമ്പ് കാണില്ലേ? ടീച്ചർ ഒരു ദിവസം വീട്ടിൽ വരൂ. എത്രനാളുണ്ടാകും ഇവിടെ?" ചോദിക്കാൻ അവസരം നോക്കിനിന്ന എല്ലാ ചോദ്യങ്ങളുംകൂടി ഞാൻ ഒരുമിച്ചെറിഞ്ഞു.

"കുറച്ചു ദിവസങ്ങൾ കൂടി. തീരുമാനമായിട്ടില്ല."

അപ്പോഴേക്കും ഞങ്ങൾ റെസ്റ്റോറന്റിലെത്തി. മെനു ബോർഡിലൂടെ കണ്ണോടിച്ചു "എനിക്ക് ഒരു ചിക്കൻ സാൻഡ്‌വിച് മതി" എന്ന് ടീച്ചർ പറഞ്ഞു. വെയിറ്ററെ വിളിച്ചു രണ്ടുപേരും കഴിക്കാനും ജ്യൂസും ഓർഡർ ചെയ്തു. ഞാൻ വീണ്ടും ചോദിച്ചു: "അപ്പോ എത്രനാളുണ്ടാകും, തീരുമാനമായില്ലല്ലേ."

"എന്തായാലും വീട്ടിൽ വരാതെ തിരിച്ചുപോകരുത്." ഞാൻ വീണ്ടും പറഞ്ഞു.

"ഇന്നെന്തായാലും എനിക്ക് ലഞ്ചിന്‌ അവിടെയെത്തണം. ലക്ഷ്‌മിയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലാണ് ലഞ്ച്. മിക്കവാറും തിരിക്കാൻ രാത്രിയാകും. അവിടെ താങ്ങാനും ചാൻസുണ്ട്. ഒന്നും പ്ലാൻഡ് അല്ല."

💬 Comments

View all comments