0%

Chapter Title : മുനി ടീച്ചർ 6 [Decent]

Author : Kambikathakal Read All Parts 2.1K

ട്രെയ്‌നിലെയും ആളുകളെല്ലാം പോയിക്കഴിയാറായി. ഞാൻ വിളിക്കാനായി ഫോണെടുത്തു. അതാ കയ്യിൽ ഒരു വാനിറ്റി ബാഗുമായി ടീച്ചർ സാവധാനം നടന്നുവരുന്നു. എന്നെ കണ്ട ടീച്ചർ ഒരു പതിഞ്ഞ ചിരി പാസാക്കി. സന്തോഷം കൊണ്ട് എനിക്ക് തുള്ളിച്ചാടാൻ തോന്നി. നടന്നു അടുത്തെത്തിയ ടീച്ചർക്ക് ഞാൻ കൈകൊടുക്കാനായി ഞാൻ കൈനീട്ടി. ടീച്ചർ കൈ തരാതെ എന്റെ അടുത്തുവന്നുനിന്നു. "എന്തേ വൈകിയത്... ബാഗ് ഞാൻ പിടിക്കാം."

"വേണ്ട കുട്ടാ... ട്രെയിനിൽ ഇവിടെ ആദ്യമായി വരുന്ന രണ്ടു പ്രായംചെന്നവരുണ്ടായിരുന്നു. അവർക്കു ലൈനും സ്റ്റേഷനും പറഞ്ഞുകൊടുത്തുവിട്ടു. അതാ വൈകിയത്."

"എന്തൊക്കെ വിശേഷങ്ങൾ..? ടീച്ചർക്ക് ഒരു മാറ്റവുമില്ല."

ടീച്ചർ ഒന്നും മിണ്ടുന്നില്ല. മന്ദം ചിരിക്കുന്നു.

"നമുക്ക് എവിടെയെങ്കിലും ഇരിക്കാം."

"ഓക്കേ" ടീച്ചറുടെ മറുപടി വീണ്ടും ചെറുതാണ്.

"എന്താ ഒന്നും മിണ്ടാത്തത്... നമുക്ക് ഗാർഡനിൽ പോകാം."

ഇതിനും മറുപടിയില്ല. രണ്ടുപേരും നടക്കാൻ തുടങ്ങി. ഞാൻ ലാൽബാഗിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടായതെ നടന്നു. നഗരം നല്ല തിരക്കിലാണ്. ഞാൻ അതൊന്നും അറിയുന്നില്ല. ആളുകൾ ഓഫിസിലേക്കു പോകുന്ന സമയമാണ്. റോഡുകൾ ക്രോസ്സ്ചെയ്യാനും നടക്കാനുമെല്ലാം ഞങ്ങൾ സമയമെടുത്ത്. ഇടയ്ക്കു ഒരിക്കൽക്കൂടി ഞാൻ ടീച്ചറുടെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും ടീച്ചർ സമ്മതിച്ചില്ല. "എന്താ ഇങ്ങനെ മിണ്ടാതെ നടക്കുന്നത്? വല്ല പ്രശ്നവുമുണ്ടോ?" ഞാൻ ചോദിച്ചു. "ഒന്നുമില്ല കുട്ടാ." ഞങ്ങൾ നടന്ന് നടന്ന് ഗാർഡനിലെത്തി.

അധികം ആളുകളൊന്നുമില്ലാത്ത ഒരു മരച്ചുവട്ടിൽ ഞങ്ങൾ രണ്ടുപേരും ഒരു പാർക്ക്ബെഞ്ചിലുരുന്നു. ടീച്ചർ ബാഗ് ഞങ്ങൾക്ക് രണ്ടുപേർക്കുമികയിൽ വച്ചു അൽപനേരം തല താഴ്ത്തിയിരുന്നു.

"യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു?" ഞാൻ വീണ്ടും ചോദിച്ചു.

"നന്നായിരുന്നു."

"ബസ്സിൽ ആണോ നാട്ടീന്നു

💬 Comments

View all comments