0%

Chapter Title : മുനി ടീച്ചർ 6 [Decent]

Author : Kambikathakal Read All Parts 2.1K

ടീച്ചറെ യാത്രയാകുമ്പോൾ ടീച്ചറെ വീണ്ടും ഒന്നോർമിപ്പിക്കാൻ ഞാൻ മറന്നില്ല.

"വരണം. ഞാൻ കാത്തിരിക്കും."

"നീ എന്താ ഇത്ര ഫോർമൽ? ഭയങ്കര മസിൽ പിടിച്ചുകൊണ്ട്.? അന്ന് വരുമ്പോഴും ഇങ്ങനെ സീരിയസ് ആയിരിക്കരുത് കേട്ടോ." ടീച്ചർ ചിരിച്ചുകൊണ്ട് ചോദിച്ചു. ഇപ്പോഴാണ് ഞാൻ ശരിക്കും ഒന്ന് ചിരിച്ചത്. ഞാനോർത്തു. രണ്ടുപേരും കുലുങ്ങിചിരിച്ചു.

"ഞാനെന്തായാലും വരും. വിളിക്കാം. ബീ ഹാപ്പി. പോട്ടെ?" ഇതും പറഞ്ഞു ടീച്ചർ പ്ലാറ്റഫോമിലേക്കു നടന്നു. ഞാൻ കൈവീശി യാത്ര പറഞ്ഞു.

മനസു തുള്ളിച്ചാടിയാണ് ഞാൻ അവിടെ നിന്ന് വീട്ടിലേക്കു ബസ്സിൽ കയറിയത്. മനസ്സും ശരീരവും ഒരു പ്രത്യേക എനർജി വന്നു നിറഞ്ഞപോലെ.

വീട്ടിലെത്തി ഞാൻ വീടാകെ ക്ലീൻ ചെയ്തു. പുസ്തകങ്ങളും വസ്ത്രങ്ങളും അടുക്കളയുമെല്ലാം അടുക്കിപ്പെറുക്കി വച്ചു.. ബാത്റൂമുകൾ രണ്ടും ക്ലീൻ ചെയ്തു. തറയെല്ലാം തുടച്ചു വൃത്തിയാക്കി. അലമാരകളും ജനലുകളും സോഫയുമെല്ലാം പൊടി തട്ടി തുടച്ചു വൃത്തിയാക്കി. എസിയുടെ ഫിൽറ്ററുകളും ഫാനുമെല്ലാം പൊടിതട്ടി വൃത്തിയാക്കി. ജീവിതത്തിൽ ആദ്യമായാണ് ഇത്ര ജോലി ഒരൊറ്റ ദിവസംകൊണ്ട് ചെയ്തുതീർക്കുന്നത്. ഇതെല്ലം കഴിഞ്ഞിട്ട് പുറത്തുപോയി കുറച്ചു സ്‌നാക്‌സും ജ്യുസും പഴങ്ങളുമേല്ലാം വാങ്ങിവെക്കാൻ പ്ലാൻ ചെയ്തതാ. ക്‌ളീനിംഗ് കഴിഞ്ഞപ്പോൾ തന്നെ പന്ത്രണ്ടു മണിയായി. കുളിച്ചു. നല്ല ക്ഷീണമുള്ളതുകൊണ്ട് ഉറങ്ങിയതറിഞ്ഞില്ല.

ടീച്ചറുടെ ഫോൺ വന്നപ്പോഴാണ് രാവിലെ എണീറ്റത്. നേരം എട്ടുമണിയായിരിക്കുന്നു. ടീച്ചർ നാളെ വരാം എന്ന് പറഞ്ഞു. നിരാശ തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങൾ ഫോൺ വച്ചു. ഞാൻ ടീച്ചറെ പ്രതീക്ഷിക്കുന്ന പോലെ ടീച്ചർക്ക് ഇവിടെ വരാനും താല്പര്യമുണ്ടാകുമോ? ഓരോന്നാലോചിച്ചു ഞാൻ കുറെ നേരം ബെഡിൽ തന്നെ കിടന്നു. പിന്നെ എണീറ്റ് ബ്രേക്ക്ഫാസ്റ്റ്

💬 Comments

View all comments