0%

Chapter Title : MUNNARIYIPPU Part 1 [NJG]

Author : Kambikathakal Read All Parts 267
കനത്ത കണ്ണടയിലൂടെ എന്നെ നോക്കുന്ന ഷീണിച് അവശതയുള്ള കണ്ണുകൾ , നെറ്റിയിലുള്ള ചുളുവിലൂടെ വിയർപ്പൊഴുകുന്നു ,നീല ഷർട്ടിൽ മുഴുവൻ വിയർപ്പിനാൽ ആവരണം ചയ്യപ്പെട്ടിരുന്നു . അയാൾ വളരെ നേരം എന്നെ നോക്കി നിന്നു  , എന്റെ എതിർവശത്തുള്ള കസേരയിൽ, ഡെസ്കിന്റെ മറുവശത്ത് പതിയെ ഇരിപ്പുറപ്പിച്ചു . കണ്ണട നീക്കിയ ശേഷം അയാൾ മുന്നോട്ട് ചാഞ്ഞ് തലയിൽ കൈകളിൽ വച്ചു.
"നിങ്ങൾ ബുദ്ധിമുട്ടിപ്പിക്കാൻ നോക്കുകയാണോ , അല്ലലോ അല്ലേ?" അയാൾ നെടുവീർപ്പിട്ടു. ഞാൻ ഒന്നും പറഞ്ഞില്ല. "കാരണം നിങ്ങൾ ഒരു ബുദ്ധിമുട്ട് ആവുകയാണെങ്കിൽ അത് എന്നെ വളരെ ബുദ്ധിമുട്ടിക്കും ." അദ്ദേഹം കണ്ണുകൾ ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി . കണ്ണടയില്ലാതെ ആ കണ്ണുകൾ ,അവർ ദുർബലരാണെന്ന് തോന്നി .. അത് അയാൾക്കൊരു സങ്കടകരവും ദുർബലവുമായ രൂപം നൽകുകയും ചെയ്തു. "എനിക്ക് താങ്കളെ  ഈ പ്രശ്നത്തിൽനിന്നു സഹായിക്കാനാകുമോയെന്നറിയാൻ മാത്രമാണ് ഞാൻ ഇവിടെയെത്തിയത്,  എന്നാൽ  നിങ്ങൾ  ഇങ്ങനെയൊരു  ബുദ്ധിമുട്ടാവുകയണെങ്കിൽ പിന്നെ എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല . നിങ്ങൾ എന്നെ സഹായിക്കാൻ അനുവദിച്ചാൽ ഇതെല്ലാം വളരെ എളുപ്പമാകുമെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ?" ഏഹ് ? അയാൾ എന്നെ ഉറ്റുനോക്കുന്നത് തുടർന്നു, ആ മുഖം മുഴുവൻ തന്ടെ ഓഫർ സ്വീകരികൂ എന്ന് എന്നോട് അഭ്യർത്ഥിച്ചു. "ശരി," ഞാൻ പറഞ്ഞു "നിങ്ങൾക്ക് എന്നെ സഹായിക്കാൻ കൃത്യമായി എന്താണ് ചെയ്യാൻ കഴിയുന്നത് ? ." അവന്റെ രൂപം തിളങ്ങി. "നിങ്ങൾ എന്നെ പൂർണമായി ട്രസ്റ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." "എന്തുകൊണ്ട്?" ഞാൻ അന്വേഷിച്ചു. ഒരു ചെറിയ വിരാമത്തിനുശേഷം അയാൾ കണ്ണട മാറ്റി പകരം പുഞ്ചിരിച്ചു.

💬 Comments

View all comments