Chapter Title : MUNNARIYIPPU Part 1 [NJG]
"എന്തെന്നാൽ , ഞാൻ നിങ്ങളുടെ സുഹൃത്താണ്."
രണ്ടാമത്തെ തവണ അയാൾ മുറിയിലേക്ക് വന്നപ്പോൾ വാതിൽ വളരെ പതുക്കെ ശബ്ദം കേൾപ്പിക്കാതെ അടയ്ക്കുന്നതിൽ അയാൾ വിജയിച്ചു , അതിൽ അയാൾ എന്തെങ്കിലും ആനന്ദം കണ്ടെത്തിയിരുന്നോ ആവോ ..
ഡോറിന്റെ മൂർച്ചയുള്ള ശബ്ദം ഒരു നുഴഞ്ഞുകയറ്റം പോലെ, അനാവശ്യമായി ഇന്ദ്രിയങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നു...
എന്നിട്ട് പതിയെ എന്റെ എതിർവശത്തെ കസേരയിൽ കയറി ഒരു എലിയെപ്പോലെ നിശബ്ദനായി ഇരുന്നു.
"ഒരുപാട് അലറി , അല്ലേ അയാൾ ?" അയാൾ സഹതാപത്തോടെ ചോദിച്ചു .
അയാൾ ചുണ്ടിൽ വിരൽ വെച്ച് മുഖം ചുളിച്ചു എന്നെ നോക്കി ,
ഞാൻ പറയാൻ പോകുവായിരുന്നു
"ആര് "?
"ഇനി കുഴപ്പമില്ല ,"
അദ്ദേഹം പറഞ്ഞു.
"ഞാൻ ഇവിടെ ആയിരിക്കുമ്പോൾ ആരും ഷൗട്ട് ചെയ്യില്ല , നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു . നിങ്ങളുടെ ചെവിക്ക് കുറച്ചു നേരത്തേക്ക് വിശ്രമം ആസ്വദിക്കാൻ കഴിയും.
അയാളുടെ മുഖം കണ്ട് ഞാൻ ഒന്നും ചോതിച്ചില്ല .
"നമ്മൾ തമ്മിൽ കുറച്ച നേരം സൗമ്യമായി സംസാരിക്കാം ആസ് ജന്റിൽമെൻ jus the two of us , ആൻഡ് നിങ്ങൾക്ക് എന്നോട് പറയാം..അതിനെക്കുറിച്ചുള്ളത് എല്ലാം. "
ഞാൻ ഞെട്ടി.
"അങ്ങനെ പറയാനും വേണ്ടീട്ട് ഒന്നുമില്ല ."
ഇത് അദ്ദേഹത്തിന്റെ മുഖത്തേക്ക് മറ്റൊരു പുഞ്ചിരി സമ്മാനിച്ചു, ദയയുടെയും വിവേകത്തിന്റെയും വിശാലമായ, തുറന്ന പുഞ്ചിരി.
"അതെ, നിങ്ങൾ ഇരിക്കുന്നിടത്ത് നിന്ന് ചിന്തിച്ചാൽ അങ്ങനെ തന്നെ തോ ന്നുമെന്നു ഞാൻ കരുതുന്നു. ചോദ്യങ്ങളുടെ കൂമ്പാരം ,പിന്നെയും പിന്നെയും ചോദ്യങ്ങൾ ഓട് ചോദ്യങ്ങൾ ..ഇതിന്റെയെല്ലാം ഒടുവിൽ ബാക്കിയായി
💬 Comments
View all comments