0%

Chapter Title : MUNNARIYIPPU Part 1 [NJG]

Author : Kambikathakal Read All Parts 269
ഒന്നും തന്നെ ഇല്ലെന്നു തോന്നുന്ന ഒരു അവസ്ഥ , ലെ . പക്ഷെ ക്യാൻ ഐ ആസ്ക് യു സംതിങ് ? . ഞാൻ നിങ്ങളോട് ഇതുവരെയും എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ?എന്തെങ്കിലും ചോദ്യങ്ങൾ?" "അങ്ങനെ ചോതിച്ചാൽ , ഇല്ല." അയാൾ കൈകൾ നീട്ടി,കൈപ്പത്തി മുന്നിലേക്ക് . "അങ്ങനെയാണെങ്കിൽ, ഒരിക്കൽ പോലും ഞാൻ നിങ്ങളോട് ആക്രോശിക്കുകയോ നിങ്ങളെ വിമർശിക്കുകയോ എന്തെങ്കിലും അറിയണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇപ്പോൾ നിങ്ങള്ക്ക് മനസ്സിലായിക്കാണും എനിക്കും മുൻപേ വന്നവരെപ്പോലെ ഒട്ടും ക്രൂരനല്ല ഞാനെന്നു.. ആര്?എന്ന് തികട്ടിവന്ന ചോദ്യം ഞാൻ സ്വയം വിഴുങ്ങി ... അയാൾ തുടർന്ന് " ഞാൻ മുമ്പ് പറഞ്ഞതുപോലെ, നിങ്ങൾ എന്നെ വിശ്വസിക്കണമെന്നും എന്നെ നിങ്ങളുടെ സുഹൃത്തായി കരുതണമെന്നും ഞാൻ ആഗ്രഹിക്കുന്നു." അയാൾ പോക്കെറ്റിൽ പരാതി ഒരു ചോകൊലെറ്റ് ബാർ എടുത്തു , അത് മേശയ്ക്കു മുകളിലൂടെ എന്റെ മുന്നിലേക്ക് നീക്കിവെച്ചു . "ഇതാ ?" "അല്പം സമാദാനത്തോടെ കഴിക്കു , എന്തെ ഇഷ്ടമല്ലെന്നുണ്ടോ എഹ് ? "യെസ് ,താങ്ക്സ് " ചോക്ലേറ്റ് കവർ അഴിചു ഒരു പീസ് ഓടിച് വായിലേക്ക് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു .
"ഞാൻ വളരെനേരമായി ഇവിടെയുണ്ട്... ഇവിടിങ്ങനെയിരിക്കുന്നു ." "മൂന്നോ നാലോ മണിക്കൂർ?" "അതെ ആത്രെയെങ്കിലും ." "ഓഹ് അത് കുറച്ചു ലോങ്ങ് ടൈം തന്നെയാണ് ," അയാൾ കവിളിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു . "അതെ, അത് അത് തന്നെയായിരിക്കണം ഏറ്റവും പേടിപ്പെടുത്തുന്ന ഭാഗം . അവസാനിപ്പിക്കാനാവാത്ത കാത്തിരിപ്പ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ , വെളിയിൽ എന്തൊക്കെ ... ആരൊക്കെ..., എപ്പോഴും ആരായിരിക്കും ആ വാതിലിലൂടെ

💬 Comments

View all comments