Chapter Title : MUNNARIYIPPU Part 1 [NJG]
...
പതിയെ എണീറ്റു വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു . ക്രുദ്രമായ
മുഖഭാവത്തോടെ അയാൾ അവനെ നോക്കി
ഒരു വിജയിയുടെ മുഖഭാവം അയാൾക്കുണ്ടായിരുന്നു ..അവൻ അയാളെ നോക്കി നല്ലപോലൊന്നു പുഞ്ചിരിച്ചു , കൈകൾ നിവർത്തി മൂരിനിവർന്നു ടേബിളിലേക്കു ചേർത്തുവെച്ച ശേഷം അയാൾക്കഭിമുഖമായി നിവർന്നിരുന്നു
അവൻന്റെ മുഖഭാവം അയാളെ തെല്ലൊന്നമ്പരപ്പിച്ചു ..
"യു knew it all along ?"
ഒരു പുഞ്ചിരിയായിരുന്നു അവൻന്റെ മറുപടി ...
"എയ്യ്യ് "
"സർ .. ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാരേം ഒന്ന് കണ്ടു പോകാൻ വേണ്ടിയാണു വന്നത് "
"ഡാ നിനക്ക് ഇതിൽനിന്നും ഇനി രക്ഷയില്ല , നീ നേരിട്ട് വന്നതുകൊണ്ട് ഞങ്ങൾക്ക് പകുതി ജോലിയാങ് കുറഞ്ഞു...
പിന്നെ നീ ഇപ്പൊത്തന്നെയങ്ങu എല്ലാം സമ്മതിച്ചാൽ കിട്ടുന്ന ഇടിയുടെ എണ്തിൽ കുറവു.. "
അവൻ മൗനത്തിൽ തന്നെ തുടർന്നു..
അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നതു കാണുവാൻ സാദിക്കും..
"നീ കൊന്ന പോലീസ്‌കാരുടെ വീട്ടുകാരെക്കുറിച് നീ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എഹ്....! ? "
പെട്ടെന്ന് വാതിൽ കരകര ശബ്ദത്തോടെ തുറക്കപ്പെട്ടു .. അതികായനായ ഒരു വ്യക്തി നടന്നുവന്നു ,
"ജോൺ .. "
"സർ " അയാൾ അറ്റെൻഷനിൽ നിന്നുകൊണ്ട് പറഞ്ഞു
"ഇതാണല്ലേ അക്ക്യൂസ്ഡ് ?"
"എസ് സർ "
"മഹ്മ് , mr ഡേവിഡ് ജോർജ്, ഐആം ഋഷി കുമാർ ശുക്ല ഡയറക്ടർ ഓഫ് സിബിഐ , ആൻഡ് ആസ് യു മെയ് നോ ബൈ നൗ ദിസ് ഈസ് മൈ കൊളീഗ് mr ജോൺ .
അവൻ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ്
💬 Comments
View all comments