Chapter Title : MUNNARIYIPPU Part 1 [NJG]
കൈയ്‌നീട്ടി . അവൻന്റെ പ്രവർത്തിയിൽ അയാൾ തെല്ലൊന്നമ്പരന്നു , ഹസ്‌ദാനം നല്കി അവൻ ഇരിപ്പുറപ്പിച്ചു .
"തങ്ങൾ ഇതിനുമുൻപ് അറസ്റ്റ് ആയിട്ടില്ല ബട്ട് പ്രവർത്തന രീതികളൊക്കെ അറിയാമെന്നു കരുതുന്നു "
"ഈ കേസ് എത്രയും പെട്ടന്ന് ക്ലോസ് ചയ്യണമെന്നുളത് പോലീസിന്റെ പ്രെസ്റ്റീജിന്ടെ പ്ര്രശ്നമാണ് , ഇപ്പോൾ ഞങ്ങളുടെയും , സൊ .."
"mr ജോൺ"
"സർ ഞാൻ നോക്കിക്കോളാം സർ .. ഇവാൻ ഇവിടെ കുറച്ച നാൾ കാണുമല്ലോ"
"ഓക്കെ ,ജോൺ തനിക്കറിയാലോ ആ പോലീസുകാരന്റെ ഭാവി നമ്മുടെ കയ്യിലാണ് .. മറ്റേ രണ്ടുപേരും മരിച്ചു" അയാളെ എങ്ങനേലും രെക്ഷപെടുത്തണമെന്നാണ് ഡിജിപി യുടെ ആവശ്യം ഇത് അവരുടെ പ്രെസ്റ്റീജിന്ടെ പ്രശ്നമാണെന്ന് ..
"സർ , അത് എനിക്ക് വിട്ടേരെ നമ്മൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലലോ ഈ ചോദ്യപരുപാടിയൊക്കെ"
"ഹഹ ഒകായ് ഓക്കെ , ദൻ യാം ലീവിങ് ." ഇതും പറഞ് അവനെയൊന്നു തറപ്പിച്ചു തന്ടെ കണ്ണുകൾ മാക്സ് തീക്ഷ്ണമാക്കി നോക്കി
അവൻ തിരിച് അതേ പുഞ്ചിരിയോടെ അയാളെ നോക്കി .. അൽപനേരം അത്ഭുതത്തോടെ അവനെ നോക്കിനിന്നിട് അയാൾ ജോണിനെ കൈകാട്ടി വിളിച്ചു
"ജോൺ ഇവൻ സാദാരണക്കാരൻ ആണെന്ന് തോന്നുന്നില്ല ... ഇവന്ടെ ജനിച്ചപ്പം തൊട്ട് ഇന്നുവരെയുള്ള ഫുൾ ഡീറ്റൈൽസും എടുക്കണം ഇത്രെയും പ്രതിസന്ധിയിലും ഈ മുഖഭാവത്തോടെ നിൽക്കണമെങ്കിൽ ഒന്നുകിൽ ഇവാൻ ഒരു ബുദ്ധിഭ്രമം ബാധിച്ച ഒരുവൻ അല്ലെങ്കിൽ അതിബുദ്ധിമാനായ കുറുക്കൻ "
"സർ ,ആസ് ഐ സൈഡ് ഐ വിൽ മാനേജ് ഇറ്റ്
"ഓക്കെ ഐ ബിലീവ് യു " അയാൾ തിരിച്ചു പോയി
"ഡാ
💬 Comments
View all comments