Chapter Title : MUNNARIYIPPU Part 1 [NJG]
നിനക്കിപ്പോൾ കാര്യങ്ങളൊക്കെ ഏകദേശം പിടികിട്ടിയല്ലോ , സർ ഇവിടെവന്നു ENQUIRE ചെയ്യ്ണമെങ്കിൽ ഈ കേസിന്റെ സീരിയസ്നെസ്സ് ...
"ഞാൻ ഒരു അര മണിക്കൂർ കഴിഞ്ഞു വരാം അതുവരെ നീയിരുന്ന് ഒന്നാലോചിക്ക് "
അതും പറഞ്ഞയാൾ മുറിവിട്ട് പോയി ..
അവൻ തന്ടെ തല പതിയെ ടേബിളിൽ താഴ്ത്തി.. പെട്ടെന്നവൻ തലയുയർത്തി ഭിത്തിയിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കി , പതിയെ അവന്ടെ ചുണ്ടുകൾ വിടർന്നു പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടി അതിമനോഹരമായി ഒന്നു പുഞ്ചിരിച്ചു
ഇതേസമയം 'visual recording' റൂമിലിരുന്ന് അവന്ടെ ഓരോ ബോഡിലാങ്വ്വേജും അനലൈസ് ച്യ്തുകൊണ്ടിരുന്നവർ ഒരേപോലെ ഞെട്ടി
"ഹി ഫൗണ്ട് അസ്.. അവനെല്ലാം അറിയാം .. "
അതിലൊരുവൻ പറഞ്ഞു ...
TO BE CONTINUED ..
ഇതിന്ടെ RESPONSE അനുസരിച് അടുത്ത പാർട്ട് ഇടുന്നതായിരിക്കും .. പ്രിയ വായനക്കാരെ വായിച്ചു ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്സിലൂടെ പറയുക അതാണ് എഴുത്തുകാർക്ക് കിട്ടുന്ന ഊർജം , ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചയ്യുക . നന്ദി
BY
DAVID GEORGE (NJG )
💬 Comments
View all comments