0%

Chapter Title : മുപ്പതാം നിലയിലെ പെൺകുട്ടി 2 [ബാജി]

Author : kkstories Read All Parts 101

പുതിയ ജോയിന്റ്  MD... ഓഫീസിന്റെ പൂർണ്ണ ചാർജ്, ഇനി മുതൽ ഇദ്ദേഹത്തിന് ആയിരിക്കും... "

സീനിയർ  ഓഫിസർമാരെ പരിചയപ്പെട്ടു  വരുന്ന കൂട്ടത്തിൽ, MD  പറഞ്ഞു,

" ഇത്  താങ്കളുടെ  സെക്രട്ടറി,  നീന മാത്യു.... ക്യൂട്ട് ആൻഡ്  എനർജി പാക്ഡ് "

റെജിയും  നീനയും സാഹസപ്പെട്ടു, ചുണ്ടിൽ ചിരി വരുത്തി...

എല്ലാ  പ്രമുഖരെയും പരിചയപെട്ടു  കഴിഞ്ഞപ്പോൾ, സമയം  ഒന്ന് കഴിഞ്ഞു...

നീനയുടെ മനസ്സിൽ  വികാര പ്രപഞ്ചം....

MD  യും ഒത്തായി, അന്ന്  റെജിയുടെ  ലഞ്ച്....

" 24 മണിക്കൂറും  എന്ന പോലെ... സഹകരിച്ചു പ്രവർത്തിക്കേണ്ട വ്യക്തി.... ഒരു മാതിരി  ആക്കിയ പോലെ തിരിഞ്ഞു നോക്കിയതിൽ.... എന്താവും  സാറിന്റെ പ്രതികരണം....? "

നീന വല്ലാതായി...

2.30 ആയപ്പോൾ  റെജി ജോയിന്റ് MD യുടെ  കേബിനിൽ എത്തി...

സ്വാഭാവികമായും...  ആദ്യം വിളിപ്പിച്ചത്, നീനയെ....

കേബിനിൽ പ്രവേശിക്കുമ്പോൾ  നീനയുടെ  ഹൃദയം  പെരുമ്പറ കൊട്ടാൻ തുടങ്ങി...

" വെൽക്കം, നീന... ബി സീറ്റഡ്... "

" താങ്ക്  യൂ... സാർ.... "

പതിഞ്ഞ സ്വരത്തിൽ,  നീന  പറഞ്ഞു....

" യൂ ആർ ഫ്രം.. ആന്ധ്രാ...? "

റെജി ചോദിച്ചു...

" നോ... സാർ... ഐആം ഫ്രം കേരള... "

" ഓ... നൈസ്... മലയാളി  ആണല്ലേ....? ആന്ധ്രയിൽ  തെനാലി, രാജ് മുൻഡ്രി, തുടങ്ങിയ  സ്ഥലങ്ങളിൽ ആണ്, ഇത്രയും സുന്ദരികളെ കാണാൻ  കഴിയുക... അത്  കൊണ്ട് ചോദിച്ചു പോയതാ..... "

" സാർ,  കളിയാക്കാൻ തന്നെയാ...? "

നീന  ചോദിച്ചു.

" നീന  അത്  എളിമ കൊണ്ട് പറയുന്നതാ... ആട്ടെ... നമ്മൾ  ലിഫ്റ്റിൽ കണ്ടത് ഓർക്കുന്നോ...? നല്ല  തിരക്കായിരുന്നു,  അല്ലെ..? "

" കള്ളനാ... "

നീനക്ക് തോന്നി...

" ബൈ ദാ ബൈ... മാത്യു....? "

" ഡാഡിയാ... "

ചിരിച്ചു കൊണ്ട്,  നീന  മൊഴിഞ്ഞു...

" മലയാളി ആണെന്ന് തോന്നിയില്ല... കണ്ടപ്പോൾ... "

റെജി പറഞ്ഞു..

" അതെന്താ... സാർ... അങ്ങനെ തോന്നാൻ..? "

" സ്ലീവ് ലെസും,  ബോബ്  ചെയ്ത  ഹെയറും.....!"  റെജി പൂർത്തിയാക്കിയില്ല....

( ആളൊരു പച്ച കാമദേവനാ...)

നീനയുടെ മനസ്സ്

💬 Comments

View all comments