0%

Chapter Title : മുപ്പതാം നിലയിലെ പെൺകുട്ടി 2 [ബാജി]

Author : kkstories Read All Parts 178

ആന്ധ്രാ...? "

റെജി ചോദിച്ചു...

" നോ... സാർ... ഐആം ഫ്രം കേരള... "

" ഓ... നൈസ്... മലയാളി  ആണല്ലേ....? ആന്ധ്രയിൽ  തെനാലി, രാജ് മുൻഡ്രി, തുടങ്ങിയ  സ്ഥലങ്ങളിൽ ആണ്, ഇത്രയും സുന്ദരികളെ കാണാൻ  കഴിയുക... അത്  കൊണ്ട് ചോദിച്ചു പോയതാ..... "

" സാർ,  കളിയാക്കാൻ തന്നെയാ...? "

നീന  ചോദിച്ചു.

" നീന  അത്  എളിമ കൊണ്ട് പറയുന്നതാ... ആട്ടെ... നമ്മൾ  ലിഫ്റ്റിൽ കണ്ടത് ഓർക്കുന്നോ...? നല്ല  തിരക്കായിരുന്നു,  അല്ലെ..? "

" കള്ളനാ... "

നീനക്ക് തോന്നി...

" ബൈ ദാ ബൈ... മാത്യു....? "

" ഡാഡിയാ... "

ചിരിച്ചു കൊണ്ട്,  നീന  മൊഴിഞ്ഞു...

" മലയാളി ആണെന്ന് തോന്നിയില്ല... കണ്ടപ്പോൾ... "

റെജി പറഞ്ഞു..

" അതെന്താ... സാർ... അങ്ങനെ തോന്നാൻ..? "

" സ്ലീവ് ലെസും,  ബോബ്  ചെയ്ത  ഹെയറും.....!"  റെജി പൂർത്തിയാക്കിയില്ല....

( ആളൊരു പച്ച കാമദേവനാ...)

നീനയുടെ മനസ്സ് പറഞ്ഞു..

" സാർ... ഇതൊക്കെ നോക്കുമോ...? ശരിക്കും  2 കൊല്ലം  മുമ്പ് ഞാൻ  വന്നപ്പോൾ... ഇങ്ങനെ ആയിരുന്നില്ല.. സാറിന്  മുന്നേ  ഈ കസേരയിൽ  ഇരുന്ന ഭൂപേഷ് യാദവ്  സാർ  ഒരു ദിവസം  casual ടോക്ക് ന് ഇടയിൽ പറഞ്ഞു....,

" സീ, മിസ്സ്‌  നീന,  യുവർ ഡ്രസ്സ്‌ കോഡ് ഈസ്‌ വെരി  പ്രിമിറ്റീവ്... ഒരു സെക്രട്ടറി  എപ്പോഴും  പ്ലീസിങ്  ആവണം, മോഡേൺ  ആവണം, ഡ്രെസ്സിലും നോട്ടത്തിലും  ലൂക്കിലും  എല്ലാം.... ഞങ്ങളുടെ  സ്‌ട്രെസ്‌ അകറ്റാൻ  നിങ്ങൾക്കേ  കഴിയു... യൂ ട്രൈ സ്ലീവ് ലെസ്സ് ഡ്രസ്സസ്... അത്

💬 Comments

View all comments