Chapter Title : മുപ്പതാം നിലയിലെ പെൺകുട്ടി 2 [ബാജി]
പോലെ... യുവർ ഓയിലി ലോങ്ങ് ഹെയർ മൈന്റൈൻ ചെയ്യാൻ എത്ര ടൈം വേസ്റ്റ് ചെയ്യും? ഈദർ ബോയ് കട്ട്.. ഓർ ബോബ്... ഡിസിഷൻ ഈസ് യുവർസ്.. "
അദ്ദേഹത്തെ ഡിസ് ഒബേ ചെയ്യാൻ എനിക്കാവില്ല... അന്ന് ഓഫിസ് വിട്ട ഉടൻ പാർലറിൽ ആണ് പോയത്.... ബോബ് ചെയ്തു... ഒരാഴ്ച തികയും മുമ്പ്, ഞാൻ സ്ലീവലെസ്സിൽ മാറി... ഇപ്പോൾ യൂസ്ഡ് ആയി... "
നീന വാചാലയായി...
" അത് നന്നായി.... യൂ ഹാവ് എ റോയൽ ലുക്ക് നൗ... കീപ് ഇറ്റ് അപ്പ്.. "
റെജിയുടെ പുകഴ്ത്തൽ നീന നന്നായി ആസ്വദിച്ചു....
" സാറിനെ ആദ്യം കണ്ടപ്പോൾ എനിക്കും ഒരു നോർത്ത് ഇന്ത്യൻ ലൂക്കാണ് തോന്നിയത്... "
നീന പറഞ്ഞു..
" അങ്ങനെ... നീനയ്ക്ക് തോന്നാൻ....? "
റെജിക്ക് ആകാംക്ഷ..
" മീശ ഇല്ലാതെ, ഈ ക്ലീൻ ഷേവ് കണ്ടപ്പോൾ... കണ്ടു മറന്ന ഏതോ ഹിന്ദി നടനെ പോലെ... "
എല്ലാം മറന്നു, നീന ഹൃദയം തുറന്നു ചിരിച്ചു...
" അതിരിക്കട്ടെ..., എന്റെ ജോലി പൂർത്തിയാക്കാൻ.... എന്നെ എല്ലാ അർത്ഥത്തിലും ഹെല്പ് ചെയ്തു... എന്റെ കൂടെ ഉണ്ടാവുമോ..? "
റെജി ചോദിച്ചു..
" ഡിഫെനിട്ലി... "
" വല്ലപ്പോഴും... നൈറ്റിൽ ഇരിക്കാൻ... ബുദ്ധിമുട്ട് ആവുമോ.........? "
റെജി ഓപ്പൺ ആയി ചോദിച്ചു.......
" സാർ ഒപ്പം... എന്റെ അരികിൽ ഉണ്ടെങ്കിൽ എനിക്കെന്ത് ബുദ്ധിമുട്ട്..? "
നീന പ്രയാസം ഏതും ഇല്ലാതെ പറഞ്ഞു..
റെജി പറഞ്ഞത് വരികൾക്കിടയിൽ വായിക്കാൻ നീന പഠിച്ചു കഴിഞ്ഞു...
അത് പോലെ... റെജിയും...
ഹൃദ്യമായ ഒരു
💬 Comments
View all comments