0%

Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]

Author : Kuttan Read All Parts 324.8K

സുജിത്ര തൻ്റെ ദേഹത്തേക്ക് നോക്കി..സിബ്ബ് ഇടാത്തത് കണ്ട് അവള് വേഗം അത് വലിച്ച് ഇട്ട് മുരളിയെ രൂക്ഷം ആയി നോക്കി..മുരളി അവള് അത് അടച്ചപ്പോൾ മുഖം അങ്ങോട്ട് വാടി പോയി…

കീ ഇതാ.

മുരളി അവളെ കയ്യിൽ നിന്ന് വാങ്ങി..ഒന്നു പിടിക്കാൻ മുരളിക്ക് തോന്നി എങ്കിലും പേടി കൊണ്ട് ചെയ്തില്ല..

അപ്പോഴേക്കും അജിത്ത് വന്നു..വണ്ടിയിൽ കയറി പോകുമ്പോൾ അങ്ങനെ ചെയ്യ് സാർ ഇങ്ങനെ എടുക്കു എന്നൊക്കെ മുരളി പറഞ്ഞു കൊടുത്തു…പോകുമ്പോൾ മുരളി അവളെ ഒന്നൂടെ നോക്കി..അതെ ദേഷ്യം ഇപ്പോഴും ഉണ്ട്…

വണ്ടി റെയിൽവെ സ്റ്റേഷനിൽ വരെ അജിത്ത് ആണ് ഓടിച്ചത്…

മുരളി..ഇത്രയും പേടി ഇല്ലാതെ ആദ്യം ആണ് ഓടിച്ചത്.

ട്രെയിൻ ഓടിക്കുന്ന ആൾക്ക് ആണോ ബൈക്ക് ഓടിക്കാൻ പേടി..ഹിഹി.

ഹിഹി..ശെരി മുരളി..താങ്ക്സ്..ഞാൻ നിൻ്റെ നമ്പർ സുജിക്ക് കൊടുത്തിട്ടുണ്ട്..എന്തേലും ആവശ്യം ഉണ്ടേൽ അവള് വിളിക്കും..കേട്ടോ

അതിന് എന്താ സാർ..ഞാൻ ഇവിടെ കാണും..സാർ എന്നാ വരുക

ഞാൻ ഇനി ശനിയാഴ്ച..എന്നിട്ട് തിങ്കളാഴ്ച്ച തിരിച്ച് പോകും..ഒക്കെ..ട്രെയിൻ വരാൻ ആയി..ബൈ മുരളി..

മുരളി വീട്ടിലേക്ക് വണ്ടി ഓടിച്ച് പോയി..അജിത്ത് ഏട്ടൻ വണ്ടി ഓടിച്ച് പോകുന്നത് കണ്ടത് മുതൽ സുജിത്ര പേടിച്ചിട്ട് അവിടെ തന്നെ ഇരുന്നു… മുരളി വന്നപ്പോൾ ആണ് ഒന്ന് സമാധാനം ആയത്…

വണ്ടി അവിടെ വെച്ച് മുരളി കീ കൊടുത്തു…മുരളി ഗേറ്റ് കടന്നപ്പോൾ തന്നെ അവളുടെ മുഖം ദേഷ്യത്തിൽ ആയത് കൊണ്ട് കീ കൊടുക്കുമ്പോൾ വല്ലാതെ നോക്കാൻ പോയില്ല….

കീ കൊടുത്തു മുരളി വീട്ടിലേക്ക് പോയി…

സുജിത്ര വാതിൽ അടച്ചു പോയി…

മുരളി പത്ത് മണി വരെ പാടത്തേക്ക് ഇറങ്ങി ഓരോ

💬 Comments

View all comments