Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]
പണിയിൽ ആയിരുന്നു..കുളിച്ചു വന്ന് ചായയും ദോശ മാവ് ഉള്ളത് കൊണ്ട് രണ്ട് ദോശയും അങ്ങോട്ട് കഴിച്ചു…
കുറച്ച് കഴിഞ്ഞ് പുറത്തേക്ക് പോകാം എന്ന് വിചാരിച്ചു നിന്നപ്പോൾ ആണ് ഒരു നമ്പറിൽ നിന്ന് കോൾ.വന്നത്…എടുത്ത് നോക്കി.
ഹലോ..
ഹലോ..മുരളി ഏട്ടൻ അല്ലെ..
സൗണ്ട് കേട്ടപ്പോൾ തന്നെ മുരളിയുടെ ഉള്ളിൽ ഒരു കുളിര് ആയിരുന്നു..വല്ലാത്ത സന്തോഷം..
സുജിത്ര അല്ലെ…
ഹും…കുറച്ച് സാധങ്ങൾ ഒക്കെ വാങ്ങിക്കാൻ ഉണ്ടായിരുന്നു…അമ്മയും ഉണ്ട്.. എപ്പോഴാ ടൗണിലേക്ക് പോകാൻ പറ്റുക…
ഞാൻ വീട്ടിൽ ഉണ്ട്..ഇപ്പൊ വരാം..
.
എങ്കിൽ ഞാൻ വേഗം റെഡി ആകാം…. കുറച്ച് വെയിറ്റിംഗ് ഉണ്ടാകുമെ..
അത് ഒന്നും കുഴപ്പം ഇല്ല..വേറെ ഓട്ടം ഒന്നും ഇല്ല
ശെരി…
ഫോൺ വെച്ചതും മുരളി വണ്ടി എടുത്ത് നേരെ അജിത്ത് ൻ്റെ വീട്ടിൽ എത്തി…
അമ്മ സുഭദ്ര അവിടെ തന്നെ ഉണ്ടായിരുന്നു…
വാ കയറി ഇരിക്ക്.ഒരു അഞ്ച് മിനിറ്റ്..അവള് റെഡി ആവുക ആണ്..
മെല്ലെ മതി..ഞാൻ നേരെ വന്നു എന്ന് ഉള്ളൂ…
അമ്മ റെഡി ആയോ.
അകത്തേക്ക് ഇരിക്കൂ
എനിക്ക് എന്ത് റെഡി ആകാൻ ആണ്..
മോൻ കഴിച്ചോ..
കഴിച്ചു..
ഇല്ലേൽ ഇവിടെ നിന്ന് കഴിക്കാം..
മുരളി അകത്ത് സോഫയിൽ ഇരുന്നു…
വേണ്ട..ഇപ്പൊ കഴിച്ചുള്ളൂ…പാടത്ത് ആയിരുന്നു
അവിടെ എന്തൊക്കെ ആണ് ഉള്ളത്.
കുറച്ച് കപ്പയും വാഴയും.കുറച്ച് .പച്ചക്കറി കൂടി ഉണ്ട്…വെറുതെ കിടക്കണ്ട എന്ന് വിചാരിച്ചു ചെയ്യുന്നത് ആണ് .പിന്നെ ഒരു വ്യായാമം കൂടി ആണെല്ലോ…..
അത് നല്ലത് ആണ് … ശുദ്ധമായ പച്ചകറി കഴിക്കാലോ..
ഹും..ഞാൻ പുറത്ത് കൊടുക്കാറ് ആണ് .ഇനി ഇങ്ങോട്ട് തരാം…
ഹൊ..നല്ലത്…
അപ്പോഴേക്കും
💬 Comments
View all comments