Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]
മുരളി ഒരു ലുങ്കിയും ഷർട്ടിനുള്ളിൽ ഇടുന്ന ഒരു വെള്ള ബനിയനും ഇട്ട് നിൽക്കുമ്പോൾ വീട്ടിലേക്ക് ആരോ വരുന്നത് കണ്ടു..കണ്ടിട്ട് ആ വീട്ടിലെ ആൾ ആണ് എന്ന് മുരളിക്ക് തോന്നി.
മുരളി അല്ലെ..
അത് …
ഞാൻ അജിത്..പുതിയ വീട്ടിലെ ആണ്..
അനീഷ് സാർ പറഞ്ഞു…ഇപ്പൊ ആണോ വന്നത്
ഇന്ന് എത്തി…മുരളിയുടെ കാര്യം എന്നോട് പറഞ്ഞിരുന്നു .ഞങ്ങൾക്ക് ഇവിടെ അങ്ങനെ പരിചയം ഇല്ല…മുരളി സഹായത്തിന് കാണും എന്ന് പറഞ്ഞിരുന്നു.
അതിന് എന്താ സാറേ..ഇവിടെ ഒരു കുഴപ്പവും ഇല്ല..നമ്മളെ ഈ വീട് ഉള്ളൂ..നല്ല ശാന്തം ആയ സ്ഥലം ആണ് .ഒരു ശല്യവും ഇല്ല .
മുരളി ഒന്നും വിചാരിക്കരുത് ..കുറച്ച് സാധങ്ങൾ എടുത്ത് വെക്കാൻ ഉണ്ടായിരുന്നു..ഞാനും അമ്മയും ഭാര്യയും ഉള്ളൂ…ആരെങ്കിലും കിട്ടും എങ്കിൽ
ഈ സമയത്ത്…കിട്ടാൻ ബുദ്ധിമുട്ട് ആണ് സാറേ… അത്ര വലിയ ഏരിയ ഒന്നും അല്ല ഇത്
എന്താ എടുത്ത് വെക്കാൻ ഉള്ളത്
അത് രണ്ട് കട്ടിൽ ഉണ്ട്… ബെഡ്.പിന്നെ അലമാര ,ഫ്രിഡ്ജ്..
ഇതാണോ ഇത്ര കാര്യം..നമ്മുക്ക് അങ്ങോട്ട് എടുത്ത് വെക്കാം സാറേ..ചെറുത് അല്ലെ..
ഞാനും അമ്മയും ഭാര്യയും കൂടി എടുത്തു വെക്കാൻ നോക്കി..നടന്നില്ല…
അത് സാരമില്ല..അത് ഒരു ട്രീക്കിൽ അങ്ങോട്ട് പിടിച്ചു എടുത്ത് വെക്കാം..സാർ വാ
അജിത് സാറിനെ മുരളി നോക്കി..തടിച്ചു വയർ ഒക്കെ ചാടിയിട്ടുണ്ട്..മുടിയും നെറ്റി കയറി തുടങ്ങി… ഇരു നിറം ആണ്…
സാർ ജോലി എന്താ
ഞാൻ ലോക്കോ പൈലറ്റ് ആണ്….
ട്രെയിനിലെ
ഹൊ..കിടിലം ജോലി ആണെല്ലോ സാറേ..
ഹും.കഷ്ടപ്പാട് ആണ് മുരളി..ഫുൾ ടൈം അതിനു അകത്ത് അല്ലെ…ഇവിടെന്ന് ആകുമ്പോൾ രാവിലെ ഒരു വണ്ടിക്ക്
💬 Comments
View all comments