0%

Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]

Author : Kuttan Read All Parts 324.6K

അല്ലെ..

വരാൻ ആയിട്ടുണ്ട്.. സാധനങ്ങൾ എല്ലാം കൊണ്ട് വന്നിട്ടുണ്ട്…വൈകാതെ താമസിക്കും എന്നാ തോന്നുന്നേ…ആരാ ആൾക്കാർ

അത് ഒരു എൻജിൻ ഡ്രൈവർ ആണ് … അജിത്ത്…അങ്ങിനെ ആണ് പേര്…പുള്ളി കുറെ ആയി സ്ഥലം നോക്കി നടക്കുന്നു..ഉള്ളിലേക്ക് ഉള്ള സ്ഥലം ആയത് കൊണ്ട് ആൾ ഒന്നിച്ചു അങ്ങോട്ട് വാങ്ങിച്ചു…എനിക്ക് കൊടുക്കണം എന്ന് ഒന്നും ഇല്ലായിരുന്നു..പാവങ്ങൾ ആയിട്ട് തോന്നി…

ആണോ…വണ്ടി ഉണ്ടേൽ നടക്കും..ഇല്ലേൽ ആകെ പെട്ട് പോകും…

നീ ഉണ്ടല്ലോ അവിടെ…റോഡിൽ നിന്ന് അങ്ങോട്ട് കയറിയാൽ പിന്നെ നിങ്ങളെ രണ്ട് വീട് അല്ലെ അങ്ങോട്ട് ഉള്ളൂ.

അല്ലേൽ തന്നെ ഇങ്ങോട്ട് ബസ്സ് ഒക്കെ കുറവ് ആണ്..പുള്ളി എന്തിനാ ഇവിടെ സ്ഥലം വാങ്ങിച്ചത് ആവോ..

ഒരു ഏക്കർ വേറെ ഈ എവിടേലും കിട്ടുമോ..വണ്ടി ഉണ്ടേൽ എല്ലാം അടുത്ത് അല്ലെ..റെയിൽവെ സ്റ്റേഷൻ അടുത്ത് ഉണ്ട്..ടൗണിലേക്ക് ഒരു 5km ഉണ്ട്..ബസ്സ് എപ്പോഴെലും ഉണ്ടല്ലോ…ഓട്ടോ കളും ഉണ്ട്..

ഹും..ഇക്ക ഇവിടെ ഇറങ്ങുന്നുണ്ടോ..അതോ വീട്ടിലേക്ക് ഉണ്ടോ

ഇല്ല മോനേ..നീ വിട്ടോ..

മുരളിയുടെ വീട്ടിലേക്ക് മെയിൻ റോഡിൽ നിന്നും 1km ദൂരം ഉണ്ട്..ഉള്ള വഴി തന്നെ കോൺഗ്രീറ്റ് റോഡ് ആണ് ..അതിലെ പോകുമ്പോൾ കോൺട്രാക്ടർ അനീഷ് കാറിൽ ഒപ്പോസിറ്റ് ആയിട്ട് വന്നു..

എടാ മുരളി..താമസക്കാർ വന്നിട്ടുണ്ട്..നീ എല്ലാത്തിനും കാണണം…ഞാൻ നിൻ്റെ നമ്പർ കൊടുത്തിട്ടുണ്ട്…

അനീഷ് സാർ പോകുക ആണോ..

ഞാൻ നാളെ നാട്ടിൽ പോകും.പണി എല്ലാം കഴിഞ്ഞല്ലോ…ഇനി നമ്മൾ എന്തിനാ..നീ എന്തേലും ഉണ്ടേൽ വിളിക്ക്.

ശെരി…

മുരളി വീട്ടിലേക്ക് പോകുമ്പോൾ വലിയ ഗേറ്റിനു ഉള്ളിൽ കുറച്ച് സാധങ്ങൾ എല്ലാം ഇറക്കി ഇട്ടത് കണ്ടു…ആരും ഇല്ലാത്തത് കൊണ്ട് മുരളി വീട്ടിലേക്ക് പോയി..

💬 Comments

View all comments