0%

Chapter Title : മുറപ്പെണ്ണ് 2 [പൂച്ച]

Author : Kambikathakal Read All Parts 649

കാണാൻ പാകത്തിന് എല്ലാം കാണുമ്പോഴല്ലേ നമ്മൾ കാണുന്നത്.... അപ്പൊ കാണുന്നതിൽ തെറ്റില്ല..... സ്പർശനെ പാപം.... ദർശനെ പുണ്യം..... അതുമതി!!

ബാക്കിയുള്ള ഉത്സവദിവസങ്ങളിൽ അവൾ എന്നെ കെട്ടിപിടിച്ചുതന്നെയാണ് കിടന്നത് എന്നാൽ ഞാൻ അനങ്ങിയില്ല... മനസിനെ കടിഞ്ഞാൺ കെട്ടി നിർത്തിയിരുന്നു.....

ഇത്തവനെയും മടങ്ങിപോരുമ്പോൾ എന്നെ ഞെട്ടിച്ചകാര്യം...

ലെച്ചു മുറിയിൽ വച്ചു എനിക്ക് ഒരു ഉമ്മതന്നു കവിളിൽ.... പക്ഷെ കവിളിൽ അവളുടെ ചുണ്ടിലെ നനവും കണ്ണിലെ കണ്ണീരിന്റെ നനവും ഉണ്ടായിരുന്നു.....

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

പതിയെ നാളുകൾ കോഴിഞുപൊയ്‌കൊണ്ടിരുന്നു....

ഞങ്ങളുടെ വയസും.... അത് അവൾക്കു ഇരുപത്തിയഞ്ചും കടന്നു ഇരുപത്തിയറിലേക് വന്നുന്നിന്നു.... എനിക്ക് ഇരുപത്തിനാലിലും....

ഞാൻ ഇപ്പോഴും അവളോട് ഇഷ്ടം പറയാതെ നടക്കുന്നു....

ഒരു കൊച്ചുമോന്റെ കല്യാണവും കഴിഞ്ഞു അതെ അവന്റെ എന്റെ ചേട്ടന്റെ.... അവൻ വർഷായെതന്നെ സ്വന്തമാക്കി.... ഇപ്പൊ കല്യാണംകഴിഞ്ഞ എട്ടുമാസം...

ഇപ്പൊ അവർ ഹണിമൂണിനുവേണ്ടി ഗോവ പോയിരിക്കുന്നു...

അങ്ങനെയൊരു ദിവസം അപ്പച്ചിയുടെ കാൾ എന്നെ തേടി വന്നു....

കാര്യം ലെച്ചുവിന്റെ കല്യാണം....!!

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇഷ്ടമാവുമോ എന്നറിയില്ല....

ഒരു കഥയെഴുതി തുടങ്ങിയപ്പോൾ വേറെ കഥകൾ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു.... അതും നിങ്ങളിലേക്കെത്തിക്കണമെന്നുണ്ട്...

സമയംപോലെ അതും വരും....

ആദ്യ കഥക്കുതന്ന സപ്പോർട്ടിനു നന്ദി.... ഈ പാർട്ടിനും കാണുമെന്നുവിശ്വസിക്കുന്നു....

സ്നേഹം മാത്രം....

എന്ന് പൂച്ച

ഒപ്പ് :മ്യാവു....?

💬 Comments

View all comments