0%

Chapter Title : മുറപ്പെണ്ണ് 2 [പൂച്ച]

Author : Kambikathakal Read All Parts 323

ചേട്ടനും മാത്രമുള്ളതിനാൽ കല്യാണത്തിന് ഓടിനടക്കേണ്ടി വന്നു..... കൂട്ടത്തിൽ ചേട്ടൻ ഹർഷയെ ഇമ്പ്രെസ്സ് ചെയ്യാനായി ഒരുപാട് പ്രയത്നിച്ചു!

ചെറിയ ഒരു ഗ്യപ്പുകിട്ടിയപ്പോൾ എന്നെ അവൻ ഹർഷായുട അടുത്തേക്ക് പറഞ്ഞുവിട്ടു....

അമ്പലപ്പുഴ അമ്പലത്തിൽ വച്ചാണ് ചേച്ചിയുടെ കല്യാണം.....

ഞാൻ അവളുടെ അടുത്തോട്ടു ചെല്ലുമ്പോൾ അവൾ അവളുടെ കൂട്ടുകാരികളോട് സംസാരിക്കുകയാരുന്നു....

""വർഷേ ഒന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്....""

""എന്താടാ..... നല്ല തിരക്കാ നീ കാര്യം പറ....""

""നീവന്നെ കുറച്ചു രഹസ്യമാണ്.....""

""പിന്നെ ഈ നേരമില്ലാത്ത നേരത്തല്ലേ അവന്റെ രഹസ്യം.....""

""എടി പ്ലീസ്.... ഒന്ന് വാ ""

""പോടാ ഇത്രക്ക് അത്യാവശ്യം എന്താ.......""

""എടി നിന്റെ തന്ന ജീവിതപ്രശ്നമാ.......""

""എന്റെ എന്തോന്ന് പ്രശ്നം...... നീ വളച്ചുകെട്ടില്ലാതെ കാര്യം പറ രാഹുൽ.....""

""എടി നീ ഒന്ന് വാ.....""

""ഇവനെ കൊണ്ട്......."""

ഉടനെ അവൾ എന്റെ പിറകെ വന്നു......

ആൾക്കാരുടെ തിരക്കില്ലാത്ത ഒഴിഞ്ഞ ഒരു സ്ഥാലത് ഞാൻ അവളെ കൊണ്ടുപോയി നിർത്തി....

""മ് ഇനി കാര്യം പറ....""

""എടി.... അത്.... ഇപ്പൊ ഞാൻ എങ്ങനാ പറയാ.....""

""ഡാ മനുഷ്യനെ വടിയാക്കല്ലേ കാര്യം പറയടാ.....""

""എടി അത്........ ഇഷ്ടമാണ്.....""

വാക്കുകൾ മുഴുവൻ പുറത്ത് വന്നില്ല......

ഉടനെ....

""ടാ........""

""ഓ എന്റെ ചെവി അടിച്ചുപോവോല്ലടി നിന്റെ അലർച്ച കാരണം.....""

""പിന്നെ..... കേക്കാൻ ആഗ്രഹിക്കുന്ന കാര്യമാണോ ഞാൻ കേട്ടെ..... അല്ലല്ലോ.....നിനക്ക് എങ്ങനെ തോന്നി.... എന്നോട് ഇങ്ങനെ പറയാൻ....ഏഹ്.... പറ...""

""എടി ഞാൻ ഒന്നുപറഞ്ഞോട്ടെ.....""

""വേണ്ട നീയൊന്നും പറയണ്ട..... ഞാൻ നിന്നെ ഒരു കൂട്ടുകാരനായിട്ടല്ലേ കണ്ടേ..... ഒരു സഹോദരനായി അല്ലെ കണ്ടേ...... അപ്പൊ നീ എന്നെ ഇങ്ങനാണോ കണ്ടേ..... ഏഹ് പറ.....""

ഇത്രേം പറഞ്ഞപ്പോഴേക്കും അവളുടെ മുഖം ദേഷ്യത്തൽ ചുവന്നിരുന്നു.....

കൂടെ കരച്ചിലിന്റെ വക്കത്തും....

""അതുമാത്രം അല്ല എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.....""

ഇതും കൂടി കേട്ടപ്പോ എനിക്ക് കലിവന്നു...

""എടി പുല്ലേ മനുഷ്യനെ മുഴുവപ്പിക്കാൻ സമ്മതിക്കണം.....""

""പറഞ്ഞു തുലക്ക്....""

""അതിനു മുമ്പ് നീ ആളെ പറ.....""

""ഏതാളെ....""

""നീയിപ്പോ പറഞ്ഞ നിന്റെ കാമുകനെ....""

""എന്റെ കാമുകൻ ആയിട്ടില്ല..... വൺ സൈഡ് ലവ്വാ...""

""അതാരാണെന്ന് പറ.....""

""അത്....... പറഞ്ഞ നീ എന്നെ വഴക്കുപറയല്ലേ.....

💬 Comments

View all comments