0%

Chapter Title : മുറപ്പെണ്ണ് 2 [പൂച്ച]

Author : Kambikathakal Read All Parts 643

അവന...... ശേ....... എടി പൊട്ടി..... ഞാനും അവന്റെ കാര്യം തന്ന പറയാൻ വന്നേ..... അവനും നിന്നെ ഇഷ്ടമാടി......""

ഇത് കേട്ടതും മുഖത്തെ ദേഷ്യം അവളിൽ നാണമായി പരിണമിച്ചു..... വിതുമ്പുന്നക് ചൊടികളിൽ നാണത്താൽ കുതിർന്ന ചിരി.....

""സത്യം.....""

""അല്ല കള്ളം......""

""പിന്നെ നീ എന്തിനാ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞത്...""

""അത് അപ്പൊ അത്രേ വായിൽ നിന്നും വന്നോളു....""

""മ്മ് എടാ നീയ്ത് ആരോടും പറയല്ലേ....""

""പറയും അവനോട് പറയും....""

""അയ്യടാ അത് നീ പറയണ്ട ഞാൻ പറഞ്ഞോളാം....""

""ഓക്കേ ഞാൻ ഫ്രീ ആയല്ലോ.... എനിക്കതുമതി....""

ഇത്രേം പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും പോയി...

പിന്നെ ഞാൻ അറിഞ്ഞത് അവൾ അവനോട് പറഞ്ഞതും അവർ സെറ്റ് ആയതും ഒക്കെയാണ്....

ഇപ്പൊ ആ പ്രേമം സാക്സ്സ് ഫുള്ളി റണ്ണിങ് ആണ്....

തിരുവനന്തപുരം ബസ്സ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് എന്റെ ചിന്ത.... അവളിൽ നിന്ന് വർഷായിലേക്കും ചേട്ടന്റെ ഇഷ്ടത്തിലേക്കും പോയതറിഞ്ഞത്...

ബസ്സ് സ്റ്റാൻഡിൽ ചേട്ടനുണ്ടായിരുന്നു....

അവനിപ്പോൾ എം കൊമ് ഫസ്റ്റ് ഇയർ പഠിക്കുന്നു...

ഞാൻ ഇപ്പൊ ഐ ടി ഐ ൽ അഡ്മിഷൻ എടുത്തു...

വീട്ടിൽ എത്തിയപ്പോൾ രാത്രി ഒൻപതുമണി...

കഴിക്കാൻ നിന്നില്ല.....

കേറി കിടന്നു.....

ഫോൺ കൈലെടുത്തു ലെച്ചുവിനെ വിളിച്ചു....

ഒറ്റ റിങ്ങിൽ തന്നെ എടുത്തു...

""ഹലോ ""

""എത്തിയോട കണ്ണാ....""

""മ്മ് എത്തി.... കിടന്നു....""

""കിടന്നോ യാത്ര ക്ഷീണം ഉണ്ടോടാ....""

""ചെറുതായി......ചേച്ചി കഴിച്ചോ....."'"

""മ്മ് കഴിച്ചെടാ..... കിടക്കാൻ നോക്കുവായിരുന്നു....""

""എങ്കി കിടന്നോ.....""

""ഇല്ല കുഴപ്പമില്ല.....ഇനി എന്നാടാ ഇങ്ങോട്ട്.....""

""ഞാൻ വരാം അടുത്ത ഉത്സവത്തിന്.....""

""മ്മ് ഒരു വർഷം...... നല്ല രസായിരുന്നു

💬 Comments

View all comments