0%

Chapter Title : മുറപ്പെണ്ണ് 2 [പൂച്ച]

Author : Kambikathakal Read All Parts 642

നീ വളച്ചുകെട്ടില്ലാതെ കാര്യം പറ രാഹുൽ.....""

""എടി നീ ഒന്ന് വാ.....""

""ഇവനെ കൊണ്ട്......."""

ഉടനെ അവൾ എന്റെ പിറകെ വന്നു......

ആൾക്കാരുടെ തിരക്കില്ലാത്ത ഒഴിഞ്ഞ ഒരു സ്ഥാലത് ഞാൻ അവളെ കൊണ്ടുപോയി നിർത്തി....

""മ് ഇനി കാര്യം പറ....""

""എടി.... അത്.... ഇപ്പൊ ഞാൻ എങ്ങനാ പറയാ.....""

""ഡാ മനുഷ്യനെ വടിയാക്കല്ലേ കാര്യം പറയടാ.....""

""എടി അത്........ ഇഷ്ടമാണ്.....""

വാക്കുകൾ മുഴുവൻ പുറത്ത് വന്നില്ല......

ഉടനെ....

""ടാ........""

""ഓ എന്റെ ചെവി അടിച്ചുപോവോല്ലടി നിന്റെ അലർച്ച കാരണം.....""

""പിന്നെ..... കേക്കാൻ ആഗ്രഹിക്കുന്ന കാര്യമാണോ ഞാൻ കേട്ടെ..... അല്ലല്ലോ.....നിനക്ക് എങ്ങനെ തോന്നി.... എന്നോട് ഇങ്ങനെ പറയാൻ....ഏഹ്.... പറ...""

""എടി ഞാൻ ഒന്നുപറഞ്ഞോട്ടെ.....""

""വേണ്ട നീയൊന്നും പറയണ്ട..... ഞാൻ നിന്നെ ഒരു കൂട്ടുകാരനായിട്ടല്ലേ കണ്ടേ..... ഒരു സഹോദരനായി അല്ലെ കണ്ടേ...... അപ്പൊ നീ എന്നെ ഇങ്ങനാണോ കണ്ടേ..... ഏഹ് പറ.....""

ഇത്രേം പറഞ്ഞപ്പോഴേക്കും അവളുടെ മുഖം ദേഷ്യത്തൽ ചുവന്നിരുന്നു.....

കൂടെ കരച്ചിലിന്റെ വക്കത്തും....

""അതുമാത്രം അല്ല എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.....""

ഇതും കൂടി കേട്ടപ്പോ എനിക്ക് കലിവന്നു...

""എടി പുല്ലേ മനുഷ്യനെ മുഴുവപ്പിക്കാൻ സമ്മതിക്കണം.....""

""പറഞ്ഞു തുലക്ക്....""

""അതിനു മുമ്പ് നീ ആളെ പറ.....""

""ഏതാളെ....""

""നീയിപ്പോ പറഞ്ഞ നിന്റെ കാമുകനെ....""

""എന്റെ കാമുകൻ ആയിട്ടില്ല..... വൺ സൈഡ് ലവ്വാ...""

""അതാരാണെന്ന് പറ.....""

""അത്....... പറഞ്ഞ നീ എന്നെ വഴക്കുപറയല്ലേ..... ആരോടും പറയേം ചെയ്യല്ലേ.....""

""ഓക്കേ പറയൂല്ല.... നീ പറ.....""

""അത്....... അതുലേട്ടൻ.....""

""ഓ അവനാ..... ഞാൻ വിചാരിച്ചു.........""

കുറച്ചു സെക്കണ്ടുകൾക് ശേഷം ആണ് എനിക്ക് കത്തിയത്.....

""ഏയ്‌

💬 Comments

View all comments