0%

Chapter Title : മുറപ്പെണ്ണ് 3 [പൂച്ച]

Author : Kambikathakal Read All Parts 458

എന്റെ സംശയം തെളിയിക്കാൻ വേണ്ടിയുള്ള അവസരമിരുന്നു.....

എന്റെ സംശയമാണ് ഇപ്പൊ വാക്കുകളാൽ ഞാൻ ലെച്ചുവിനോട് ചോദിച്ചത്....

"ലെച്ചുവിനാരെയെങ്കിലും ഇഷ്ടമുണ്ടോ "

കേൾക്കാൻ പാടില്ലാത്തതെന്തൊക്കേട്ടപോലെ അവൾ ഞെട്ടിത്തരിച്ചെന്നെ നോക്കി...

കണ്ണുകൾ കലങ്ങികിടക്കുന്നു.....

മുടിയെല്ലാം അഴിഞ്ഞു കിടക്കുന്നകാണുമ്പഴേ ഒന്ന് കെട്ടിപിടിച് ആ അധികം ചുവപ്പില്ലാത്ത ചുണ്ട് ചപ്പിവലിക്കാൻതോന്നി.... വരണ്ടുകിടക്കുന്ന ചുണ്ടുകൾ എന്റെ നാവിനാൽ നനയ്ക്കാൻ തോന്നി....

അഞ്ചുവർഷംകൊണ്ട് എന്റെ ലെച്ചു കുറച്ചു കൊഴുത്തു...

പക്ഷെ മുലമാത്രം വലുതായില്ല....ഉടയാത്ത നല്ല കല്ലന്മുലകൾ..... മുലഞെട്ട് ഇപ്പോഴും പഴയതുപോലെ ആയിരിക്കുമോ!

പെട്ടെന്ന് അവളുടെ കണ്ണുകൾ ശാന്തമായി എന്തോ പറയാൻ തീരുമാനിച്ചപോലെ....

"അതെ എനിക്കൊരാളെ ഇഷ്ടമാണ്....."

ടിറസിൽ നിന്നെടുത്ത ചാടാൻ തോന്നിയെനിക്ക്.... ജീവിക്കുന്നതിൽ അർത്ഥമില്ലെന്നുതോന്നി....

അവൾക്കുവേണ്ടി മാത്രം കഷ്ടപ്പെട്ട് സർക്കാർജോലി വാങ്ങിയ ഞാൻ മണ്ടൻ!

ഐ ടി ഐ കഴിഞ്ഞപ്പോൾ ക്യാമ്പസ്‌ സെലെക്ഷൻ വഴി

ടോയോട്ടയിൽ മെക്കാനിക്കായിട്ട് ട്രെയിനിങ് കിട്ടി അവിടെ നിന്ന് ഞാൻ പി എസ് സി എഴുതി കെ എസ് ആർ ടി സി യിൽ മെക്കാനിക്കായ് ജോലി വാങ്ങി.... എന്നാലും അവളെ പോറ്റാൻ എനിക്കതുപറ്റില്ലായിരുന്നു..

അതുകൊണ്ടുതന്നെ ഞാൻ പുതിയ ബിസ്സിനെസ് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുന്നു..... അതിലേക്ക് അവസാനം വരാം....

"അവന് ഒന്ന് സെറ്റിൽ ആവാൻ വേണ്ടിയാ ഞാൻ കാത്തിരിക്കുന്നെ......"

"കള്ളം പറയല്ലേ ചേച്ചി....."

"കള്ളമല്ല എനിക്ക് പ്രായം അറിയിച്ചതുമുതൽ എനിക്ക് ഇഷ്ടമാണ് അവനെ...."

"അയാൾക്ക് ചേച്ചിയെ ഇഷ്ടമാണോ....."

"അങ്ങനെ ആണ് എന്നാണെന്റെ വിശ്വാസം...."

വിശ്വാസം!ഞാൻ ഇനി എന്തിന് കാത്തിരിക്കണം....

ചേച്ചിയെ എനിക്കുകിട്ടുമെന്ന എന്റെ വിശ്വാസം നഷ്ട്ടപെട്ടില്ലേ.......!ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലെ പ്രവർത്തിയല്ലേ അന്ന് നടന്നത്..

എന്റെ മനസിലൂടെ ആ കാര്യങ്ങൾ ഓടിമറഞ്ഞു....

💬 Comments

View all comments