0%

Chapter Title : മുറപ്പെണ്ണ് 3 [പൂച്ച]

Author : Kambikathakal Read All Parts 465

എന്നുള്ളതുകൊണ്ട് ഞാൻ അതിനുമുതിർന്നില്ല..

അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പോൾ ചെയ്യുന്നത് അവൾ അറിയുന്നു എന്നത് മറ്റൊരു വാസ്തവം..!

▪️ ▪️ ▪️ ▪️ ▪️ ▪️

അന്ന് ഞാൻ അങ്ങോനൊക്കെ ചെയ്തതറിഞ്ഞിട്ടും പ്രതികരിക്കാത്തവൾ..

എല്ലാ തിരുച്ചുപോക്കിന്റെയന്നും എനിക്ക് നെറ്റിയിലും കവിളിലും ഉമ്മതരുന്നവൾ..

കഴിഞ്ഞ നാലുവർഷമായി അവളുടെ കൂടെ ഇവിടെവന്നു നിൽകുമ്പോൾ എല്ലാരത്രിയും അവളുമായി ഉള്ള കെട്ടിപിടിത്തവും അവളാറിഞ്ഞുകൊണ്ടുള്ള എന്റെ സ്പർശനവും ഏറ്റുവാങ്ങിയവൾ വേറൊരുത്തനെ ഇഷ്ടപെടുന്നു എന്നറിഞ്ഞപ്പോൾ ഭൂമി പിളർന്നു അടിയിൽപോയാൽ മതിയെന്നായി എനിക്ക്..

മടിച്ചാണെങ്കിലും.. അറിയാൻ ആഗ്രഹമില്ലാഞ്ഞിട്ടും ഞാൻ അവളോട് ചോദിച്ചു..

"ആരാ ചേച്ചി ആ ആൾ.."

അവൾ എന്റെ നേരെ തിരിഞ്ഞു പതിയെ എന്റടുത്തു വന്നുനിന്നു.. എന്റെ മൂക്കിന് താഴെവരെ പൊക്കമുള്ള അവൾ എന്നെ തലയുയർത്തി നോക്കി..

ആ കണ്ണിൽ നിർവചിക്കാനാകാത്ത എന്തോ ഒന്ന് എനിക്കുകാണാൻ കഴിഞ്ഞ്..

പിന്നെ സംഭവിച്ചത്...!എന്നെ പുറംകൈകൊണ്ട് തള്ളി അവൾ ഓരോ ചോദ്യമായി എന്റെ നേരെ ചീറി..

"നിനക്കറിയില്ലേ ആരാണെന്നു.. പറയടാ.. പറ.. നിനക്കറിയില്ലേ ആരാണെന്ന്.."

"ഇല്ല ചേച്ചി എനിക്കെങ്ങനെയറിയാന.. ഞാൻ കണ്ടിട്ടുപോലുമില്ല അയ്യാളെ.."

"എങ്കി കേട്ടോ അത് നീയാടാ പൊട്ടാ...."

എന്റെ നെഞ്ചത്ത് അടിച്ചും പിച്ചിയും മാന്തിയും അവളതുപറഞ്ഞപ്പോൾ ഞാൻ അന്തംവിട്ടുപോയി..

എന്റെ ഈശ്വര! ഞാൻ കേൾക്കാനിരുന്ന വാക്ക്.. കേൾക്കണ്ടെയാളുടെ വൈൽനിന്നുതന്നെ കേട്ടാ ഷോക്കിൽ ഞാൻ താറഞുനിന്നുപോയി..

ഇവളിതുപറയുമുൻപേ ഞാൻ ഇവിടെന്നു എടുത്തുചാടിയെങ്കിൽ? ഭൂമി പിളർന്നു താഴോട്ടുപോയെങ്കിൽ? ഈ വാക്കുകൾ കേൾക്കാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല.. ആ നിമിഷങ്ങളെ പഴിച്ചുകൊണ്ട് ഞാൻ ചിരിച്ചുകൊണ്ടവളെ കെട്ടിപ്പിടിക്കാൻ പോയപ്പോൾ.. നല്ലൊരാടിയൻ എനിക്കുകിട്ടിയത് കവിളിൽ..

സന്തോഷം കൊണ്ട് കലങ്ങിയ എന്റെ കണ്ണുകളോടെ ഞാൻ അവളെ നോക്കി..

💬 Comments

View all comments