Chapter Title : മുറപ്പെണ്ണ് 3 [പൂച്ച]
എങ്ങലടിച്ചു കരയുകയാണ് പാവം..
"തുണികഴുകുമ്പോ എന്റെ നെഞ്ചിലേക്കുനോക്കാം.. ഉറങ്ങികിടക്കുന്ന എന്റെ ......."ഒന്നുനിർത്തിയശേഷം അവൾ എന്നെ നോക്കി.. അവളുടെ മുഖത്തു നാണം ഇറച്ചുകയറുന്നത് ഞാൻ കണ്ടു.. എന്നിട്ട് പതിയെ "എന്റെ.. മു.. മുലയിൽ..അവന് പിടിക്കാം അത് പുറത്തെടുത്തു ചാപ്പം... എന്റെ വയറിൽ തൊടാം..എന്റെ പൂക്കിളീ..ഉമ്മവക്കാം എന്റെ അവിടെ നക്കിറക്കം.. ഞാൻ ഉറങ്ങിയോ എന്നുപോലും നോക്കാതെ അവൻ അവന്റെ...... സാധനം എന്റെ ബാക്കിലുവയ്ക്കാം.. ഇതിനൊക്കെ ധൈര്യമുള്ളവൻ
എന്നോട് ഇഷ്ടമാണെന്ന് പറയാൻ ഓട്ടും ധൈര്യമില്ല..
ഇങ്ങനെയുള്ളവനെയാണല്ലോ ഞാൻ ഇഷ്ടപ്പെട്ടത്.. എന്റെ വിധി.."ഇത്രെയുംപറഞ്ഞു അവൾ സ്വന്തം തലക്കൊരു കൊട്ടുകൊടുത്തു..
എനിക്ക് സന്തോഷം നിയന്ത്രിക്കാനയില്ല..ഞാൻ ഓടിപ്പോയി അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു അപ്പോഴേക്കും ഞാനും കരഞ്ഞുപോയിരുന്നു..
"വിടാടാ എന്നെ പിടിക്കേണ്ട നീ.. പോ... എനിക്ക് കല്യാണം നടത്താൻ വന്നവനല്ലേ നീ പോ... പോടാ.. എന്നെ വിട്.."
അവൾ കുത്തരിമാറാൻ നോക്കി..
"ഇല്ല വിടില്ല ലെച്ചു... എനിക്കുവേണം നിന്നെ.... സോറി സോറി സോറി സോറി... ഒരായരം സോറി...പേടിച്ചിട്ടാ പെണ്ണെ ഇഷ്ടം പറയാത്തെ... നീ എന്നോട് മിണ്ടില്ലെന്ന് പേടിച്ചിട്ടാ.."
ഇത്രെയും പറഞ്ഞപ്പോൾ അവളൊന്നടങ്ങി എന്റെ കൈപിടിയിൽ ഇതുങ്ങികൂടി..
"പെണ്ണെ.."
"മ് "
"അത്രക്കിഷ്ടാണോ എന്നെ.."
"ഒരുപാട്.."
ഞാൻ അവളുടെ പിൻ കഴുത്തിൽ ഒരുമ്മകൊടുത്തു അവൾ ഒന്നുകുറുകികൊണ്ട് എന്നോട് ചേർന്നിരുന്നു..
"ഇനി എനിക്കുവരുന്ന കല്യാണാലോചന നീവേണം മുടക്കാൻ... എന്നെ ഇനി അതിനു കിട്ടില്ല.. നീ മുടക്കിലേൽ ഞാൻ അയ്യാളെ കെട്ടി കൂടെ പോവും.."
"എങ്കി ഞാൻ കൊല്ലും.."
"എന്നാ നല്ലകുട്ടിയായി..കുടുംബം പൊറ്റാനുള്ള പ്രാപ്തി വേഗം ഉണ്ടാക്കിക്കോ.. എന്നിട്ട് വാ എന്നെ പെണ്ണുചോദിക്കാൻ.."
"അമ്മയും അച്ഛനും സമ്മതിക്കോ പെണ്ണെ.."
"സമ്മതിപ്പിക്കണം.."
💬 Comments
View all comments