0%

Chapter Title : മുറപ്പെണ്ണ് 4 [പൂച്ച]

Author : Kambikathakal Read All Parts 209

സുഖത്തിന് വേണ്ടിമാത്രമാണ് അവളെ സ്നേഹിക്കുന്നതെന്ന്..

ഞാൻ കാമം അടക്കാൻ വേണ്ടിയാണ് അവളെ ഉപയോഗിക്കുന്നു എന്നാ തെറ്റിദ്ധാരണ അല്ലെ അവളെ അങ്ങനെ പറയിപ്പിച്ചത്...

അവൾ കൊച്ചിനെ എന്റെ കൈൽ നിന്നും വാങ്ങികൊണ്ടുപോയി..

എന്റെ കണ്ണ് നിറഞ്ഞോ..??

പിന്നവിടെ നിക്കാൻ തോന്നിയില്ല...

കുളിയും തേവാരവും എല്ലാം കോമൺ ബാത്‌റൂമിൽ തന്നെ നടത്തി.. ഒരുങ്ങാൻ കേറീല്ല..ബെഡ്‌റൂമിൽ അവളുണ്ട്... എന്തോ ഫേസ് ചെയ്യാൻ മടിപോലെ...

കുറച്ചുകഴിഞ്ഞു....

"കണ്ണാ വാ.... കഴിക്കാം..."

അവളുടെ ശബ്ദം.... പക്ഷെ സാധാരണ പോലത്തെ സംസാരമാണ്... അതിൽ വത്യാസം ഒന്നുമില്ല...

ഞാൻ മറുപടി കൊടുക്കാൻ പോയില്ല... എന്തോ തോന്നിയില്ല..

ഞാൻ ഡൈനിംഗ് ടേബിളിൽ പോയി ഇരുന്നു.. ഞാൻ സ്വയം പാത്രമെല്ലാം എടുത്ത്.. ചപ്പാത്തിയും കറിയും വിളമ്പി കഴിക്കാൻ തുടങ്ങി...

അവൾ അടുത്തുനിൽക്കുന്നുണ്ട്.. ആ മുഖത്തെ ഭാവം എന്തെന്ന് എനിക്ക് ചിന്തിക്കാൻ കഴിയും.. കാരണം എന്നും അവളായിരുന്നു വിളമ്പി തരുന്നത്... പക്ഷെ ഇന്ന് ഞാൻ വിളിമ്പിയത്തിൽ അവൾ നന്നേ വിഷമിച്ചിട്ടുണ്ട്..

അവളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല...

കഴിച്ചു കൊണ്ടിരുന്നപ്പോൾ...

"നീ ഇന്ന് പോവുന്നുണ്ടോ...."

അച്ഛൻ ചോദിച്ചു....

"പോണം... നിശ്ചയം കാരണം അഞ്ചുദിവസം പോയില്ല... ഇന്നെങ്കിലും പോയില്ലെങ്കിൽ അവന്മാർ ഉഴപ്പും..."

"എന്നാ ഇന്നും കൂടി പോണ്ട... ഇന്ന് മോളെയും കൊണ്ട് ചെക്കപ്പിനു പോവണം..."

"അവളുടെ കൂടെ അമ്മയോ അച്ഛനോ പോയാമതി... എനിക്ക് പോവാതിരിക്കാൻ പറ്റില്ല...."

"അങ്ങനയാല്ലായിരുന്നല്ലോ ഇതുവരെ... നീതന്നെയല്ലേ അവളെ പുറത്തൊക്കെ കൊണ്ടുപോകുന്നതും ഒക്കെ....

ഇന്നെന്താ ഇങ്ങനെ..."അച്ഛന്റെ ശബ്ദം ഗൗരവത്തിലേക് വെതിചലിച്ചു...

"എനിക്കുപോണം..."

"നീ തന്നെ പോണം.... ഞാൻ പൊക്കോളാം സർവീസ് സെന്ററിലേക്ക്... നീ മാത്രമല്ലല്ലോ ഞാനും മെക്കാനിക്കായിരുന്നു... അതുകൊണ്ട് മോൻ അച്ഛൻ പറയുന്നത് കേക്ക്..."അവസാന വാക്കെന്നപോലെ അച്ഛൻ പറഞ്ഞു..

പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല...

കാറിലാണ് ആശുപത്രിയിൽ പോയത്..

കാറിൽ കുഞ്ഞുകാശിയുടെ ശബ്ദം മാത്രം... അവളും ഞാനും മിണ്ടുന്നില്ല..

ആശുപത്രി എത്തുന്നവരെ ഇങ്ങനെ തന്നേതുടർന്നു..

കാശിയെ ഇവൾ ക്യാരിങ് ആയിരുന്നപ്പോൾ കാണിച്ച അതെ ഡോക്ടറിനെ തന്നെ കാണിച്ചു...

ഡോക്ടറിന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ.....

"ഒരു കുഴപ്പവും ഇല്ല.... കുഞ്ഞിന് രണ്ടുമാസം വളർച്ചയുണ്ട്.... പറയത്തക്ക പ്രോബ്ലം ഒന്നുംതന്നെയില്ല.. മരുന്നും എഴുതാനില്ല.. എന്നാലും ചില വിറ്റാമിൻ

💬 Comments

View all comments