0%

Chapter Title : മുറപ്പെണ്ണ് [പൂച്ച]

Author : Kambikathakal Read All Parts 490

ഉറക്കം പിടിച്ചപ്പോൾ അവൾ അവനെ തൊട്ടിലിൽ കൊണ്ടുകിടത്തി...

തിരിച്ചു കാട്ടിലിൽ വരുന്നവഴി അവൾ തറയിൽ കിടന്ന എന്റെ ലുങ്കി എടുത്ത് തന്നുകൊണ്ട് പറഞ്ഞു...

""ഇത് ഉടുക്ക് കണ്ണാ..... എനിക്കുറക്കം വരണു...""

ഞാൻ ഉടനെ അതുടുത്ത് വീണ്ടും കിടന്നു.... അവൾ കട്ടിലിൽ കിടന്ന നൈറ്റി എടുത്ത് ധരിച്ചു...

എന്നിട്ട് എന്റെയൊപ്പം കേറികിടന്ന് എന്റെ നെഞ്ചിൽ തലവച്ചു കിടന്നു...

""കണ്ണാ....""

""മ്മ് ""

""രണ്ടുമാസംകുടി കഴിഞ്ഞാൽ പ്രിയമോൾടെ നിശ്ചയമല്ലേടാ... അവൾക്കു നമ്മളെന്തെങ്കിലും കൊടുക്കണ്ടേ....""

""കൊടുക്കാതെപിന്നെ.... കൊടുക്കണം.....

നീ തന്നെ പറ എന്ത് കൊടുക്കാം....""

""അത് ഞാൻ ഒരു വള നോക്കിവച്ചിട്ടൊണ്ട്...... അത് നോക്കാം....""

""മ്മ്മ്..... ഓക്കേ അതെങ്കി അത്..... അല്ല..... നീ വള എവിടെ നോക്കിവച്ചെന്ന പറയണേ....""

""നമ്മള് കാശിക്ക് അരഞ്ഞാണം വാങ്ങീലെ അവിടെ.... ഞാൻ കണ്ടു നല്ല ഡിസൈൻ ഉള്ള വള.... ഒരു അഞ്ചു പാവനെങ്കിലും കാണും.... അതുവാങ്ങാം....""

""ആഹ് വാങ്ങാം.....""

""മ്മ് ""

അവളെനിക്കൊരുമ്മയുംതന്നു തിരിച്ചുകിടന്നു.... ആ തിരിഞ്ഞുകിടത്തം ഞാൻ പുറകിൽ നിന്ന് കെട്ടിപ്പിടുക്കാനുള്ള സിഗ്നൽ അവൾ തന്നതാണെന്ന് മനസിലായ ഞാൻ അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു കിടന്നു.... പിന്നെ ഞങ്ങൾ രണ്ടും നിദ്രയിലേക്ക്പോയി.........

▪️▪️▪️▪️▪️▪️▪️▪️▪️▪️

രണ്ടുമാസങ്ങൾക്ക് ശേഷം....

പ്രിയയുടെ നിശ്ചയം കഴിഞ്ഞ് ചെറുക്കനും കൂട്ടരും പോയ്കഴിഞ്ഞു ഒരു നാലുമണി സമയം...

പ്രിയ ലെച്ചുന്റെ അനിയത്തിയാണ്... ശ്രീപ്രിയ....

ഞങ്ങൾ ആണുങ്ങളെല്ലാം ലെച്ചുവിന്റെ വീട്ടിലെ വരാന്തയിൽ ഇരിന്നു ഇന്നുരാത്രിയുള്ള ഫുള്ളിന്റെയ് ഹാൾഫിന്റെയും കാര്യംപറയുമ്പോളാണ്.. സ്ത്രീജനങ്ങൾ അങ്ങോട്ട് വന്നത്...

അവർ വരുന്നത് കണ്ട് എനിക്ക് തോന്നിയത് ലെച്ചുവിനെ അവരെല്ലാരും അനയിച്ചു കൊണ്ടുവരുന്നതായിട്ടാണ്....

കാര്യമറിയാതെ നിന്ന ഞങ്ങളോടായി....

എന്റെ അച്ഛന്റെ അനിയന്റെ ഭാര്യ അതായത് എന്റെ കുഞ്ഞമ്മ പറഞ്ഞുതുടങ്ങി...

""ലെച്ചുമോൾക് നല്ല ഛർദി......""

ഞാനുടനെ അവളെ നോക്കി....

അവൾ താഴേക്കുനോക്കി നിൽക്കുന്നു....

ഉടനെ അമ്മ....

""ലെച്ചുന് വിശേഷം ഉണ്ട്....""

ഇതുകേട്ട എല്ലാവർക്കും സന്തോഷവും എനിക്ക് ആഹ്ലാദവും സന്തോഷവും ഒരുമിച്ചും വന്നു....

ഞാൻ അവളെ നോക്കി....

എല്ലാരും അവളെ ശ്രെദ്ധിക്കുന്നു എന്നത്കൊണ്ട് നാണം അവളെ മൂടിയിരുന്നു..... കൂടെ

എന്നെ നോക്കിയൊരു ചിരിയും.....

വൈകാതെ ആ ചിരി എന്നിലും പ്രീതിഫലിച്ചു.......!

അവസാനിച്ചിട്ടില്ല ❤️

ടെസ്റ്റ്‌ ഡോസ്

💬 Comments

View all comments