Chapter Title : മുറപ്പെണ്ണ് [പൂച്ച]
തിരുകി...
അവൻ കരച്ചിൽ നിർത്തി പാലുകുടിക്കാൻ തുടങ്ങി...
അവൾ അന്റെ തുടയിൽ മെല്ലെ തട്ടിക്കൊണ്ടിരുന്നു...
കുറച്ചുനേരം കഴിഞ്ഞ് അവൾ അവൻ ഇടതുമുലയും കൊടുത്തു...
അൽപ്പം കഴിഞ്ഞ് അവൻ ഉറക്കം പിടിച്ചപ്പോൾ അവൾ അവനെ തൊട്ടിലിൽ കൊണ്ടുകിടത്തി...
തിരിച്ചു കാട്ടിലിൽ വരുന്നവഴി അവൾ തറയിൽ കിടന്ന എന്റെ ലുങ്കി എടുത്ത് തന്നുകൊണ്ട് പറഞ്ഞു...
""ഇത് ഉടുക്ക് കണ്ണാ..... എനിക്കുറക്കം വരണു...""
ഞാൻ ഉടനെ അതുടുത്ത് വീണ്ടും കിടന്നു.... അവൾ കട്ടിലിൽ കിടന്ന നൈറ്റി എടുത്ത് ധരിച്ചു...
എന്നിട്ട് എന്റെയൊപ്പം കേറികിടന്ന് എന്റെ നെഞ്ചിൽ തലവച്ചു കിടന്നു...
""കണ്ണാ....""
""മ്മ് ""
""രണ്ടുമാസംകുടി കഴിഞ്ഞാൽ പ്രിയമോൾടെ നിശ്ചയമല്ലേടാ... അവൾക്കു നമ്മളെന്തെങ്കിലും കൊടുക്കണ്ടേ....""
""കൊടുക്കാതെപിന്നെ.... കൊടുക്കണം.....
നീ തന്നെ പറ എന്ത് കൊടുക്കാം....""
""അത് ഞാൻ ഒരു വള നോക്കിവച്ചിട്ടൊണ്ട്...... അത് നോക്കാം....""
""മ്മ്മ്..... ഓക്കേ അതെങ്കി അത്..... അല്ല..... നീ വള എവിടെ നോക്കിവച്ചെന്ന പറയണേ....""
""നമ്മള് കാശിക്ക് അരഞ്ഞാണം വാങ്ങീലെ അവിടെ.... ഞാൻ കണ്ടു നല്ല ഡിസൈൻ ഉള്ള വള.... ഒരു അഞ്ചു പാവനെങ്കിലും കാണും.... അതുവാങ്ങാം....""
""ആഹ് വാങ്ങാം.....""
""മ്മ് ""
അവളെനിക്കൊരുമ്മയുംതന്നു തിരിച്ചുകിടന്നു.... ആ തിരിഞ്ഞുകിടത്തം ഞാൻ പുറകിൽ നിന്ന് കെട്ടിപ്പിടുക്കാനുള്ള സിഗ്നൽ അവൾ തന്നതാണെന്ന് മനസിലായ ഞാൻ അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു കിടന്നു.... പിന്നെ ഞങ്ങൾ രണ്ടും നിദ്രയിലേക്ക്പോയി.........
▪️▪️▪️▪️▪️▪️▪️▪️▪️▪️
രണ്ടുമാസങ്ങൾക്ക് ശേഷം....
പ്രിയയുടെ നിശ്ചയം കഴിഞ്ഞ് ചെറുക്കനും കൂട്ടരും പോയ്കഴിഞ്ഞു ഒരു നാലുമണി സമയം...
പ്രിയ ലെച്ചുന്റെ അനിയത്തിയാണ്... ശ്രീപ്രിയ....
ഞങ്ങൾ ആണുങ്ങളെല്ലാം ലെച്ചുവിന്റെ വീട്ടിലെ വരാന്തയിൽ ഇരിന്നു ഇന്നുരാത്രിയുള്ള ഫുള്ളിന്റെയ്
💬 Comments
View all comments