Chapter Title : മുറപ്പെണ്ണ് [പൂച്ച]
അച്ഛനെക്കാൾ.. നമ്മളെപ്പോലെ 2വയസ്സിനു..!!
ഇന്ന് അവളുടെ മുഖം കുറച്ചു പ്രസന്നമാണ്..!
കാരണം വ്യക്തമായത് കൊണ്ട് എനിക്ക് സന്തോഷമായിരുന്നു..
ഞാൻ നോക്കുന്നതുകണ്ട അവൾ പുരികം പൊക്കി എന്തെ എന്നുചോതദിച്ചു...
ഞാൻ ചുണ്ട് കോർപ്പിച്ച ആരുംകാണാതെ ഒരു ഉമ്മകൊടുത്തു... അതുകണ്ട അവൾക്കു കുറച്ചു നാണം വന്നോ എന്നൊരുസംശയം...
ഒരു ചെറുചിരിയോടെ അവൾ കഴിക്കാൻ തുടങ്ങി...
അച്ഛൻ കിടക്കുമ്പോൾ താമസിക്കും...
അമ്മയും ചേട്ടനും ചേട്ടത്തിയും അവരുടെ റൂമുകളിൽ പോയി.... അച്ഛൻ ടി വി കാണാൻ ഇരുന്നപ്പോ ഞാനും കൂടെ കൂടി..
കുറച്ചു കഴിഞ്ഞപ്പോ..
""അമ്മാവാ ഗുഡ്‌നൈറ്റ്...""
എന്നൊരു ശബ്‌ദം
ലെച്ചുവാണ്....
""ആ മോളെ ഗുഡ്‌നൈറ്റ് ""
അച്ഛൻ ഇതുംപറഞ്ഞു ടി വി ലേക്ക് ശ്രെദ്ധചെലുത്തി...
ഞാൻ അവളെ ഒന്ന് നോക്കി....
കൈൽ വെള്ളംനിറച്ച ജെഗുമായി ഒരു പ്ലെയിൻ വെള്ള നൈറ്റി ഇട്ടുകൊണ്ട് എന്നെ നോക്കി നിൽക്കുന്നു...
കണ്ണുകളിൽ വശ്യത....
കണ്ണുകൾ കൊണ്ട് വാ എന്നുപറഞ്ഞുവോ....!!
ഉടനെ തന്നെ അവൾ റൂമിലേക്ക് പോയി...
ഒരു ചെറിയ ഒറ്റനില വീടാണുഞങ്ങളുടേത്... മൂന്നുമുറിയുള്ളത്...
ഞാൻ കുറച്ചുകഴിഞ്ഞു അച്ഛനോട് പറഞ്ഞിട്ട് റൂമിലേക്ക് പോയി...
കട്ടിലിൽ കുഞ്ഞുകിടക്കുന്നു... രണ്ടു സൈഡിലും ഓരോ തലയിണയുണ്ട്....
ഞാൻ അവളെ നോക്കി... ബാത്‌റൂമിലാണെന്ന് മനസിലായി...
ഞാൻ ഇട്ടിരുന്ന നിക്കർ ഊരി ഒരു ലുങ്കിയുടുത്തു..
കട്ടിലിൽ കുഞ്ഞിന് അപ്പുറത്തായി ചുവരിനോട് ചേർന്നു കിടന്നു..
തല കൈൽ താങ്ങി കുഞ്ഞിനെ നോക്കി...
എന്റെ നിറത്തിൽ അവളുടെ രൂപമുള്ള സുന്ദരൻ ആൺകുഞ്ഞ്.. പേരും സുന്ദരം.. കാശിനാഥ് എസ് രാഹുൽ...
അവളുടെ സെലെക്ഷനാണ്...
ഡോർത്തുറക്കുന്ന ശബ്‍ദമാണ് എന്നെ അവനിൽ നിന്നുള്ള ശ്രദ്ധ മാറ്റിയത്..
ലെച്ചു കുളിച്ചിറങ്ങി...വേഷം മാറ്റിയിരിക്കുന്നു.. പ്ലെയിൻ
💬 Comments
View all comments